Fincat
Browsing Category

business

ഡയാന രാജകുമാരിയുടെ 80 ലക്ഷത്തിന്റെ നീല ഡ്രസ്സ്, വിറ്റത് ഒമ്പത് കോടിക്ക്!

1985 -ല്‍ ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വസ്ത്രം ലേലത്തില്‍ പോയത് ഒമ്ബതുകോടി രൂപയ്‍ക്ക്. നീല നിറത്തിലുള്ള വെല്‍വെറ്റ് വസ്ത്രമാണ് ഒമ്ബതുകോടിക്ക് വിറ്റുപോയത്. ജൂലിയൻസ് ലേലക്കമ്ബനിയാണ് ലേലം സംഘടിപ്പിച്ചത്. മുഴുനീളത്തിലുള്ള പാവാടയും…

സ്വര്‍ണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് 800 രൂപ കൂടി

കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വര്‍ണ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില.…

സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് കിട്ടും 8% പലിശ; രണ്ടാമതൊരു അക്കൗണ്ടെടുക്കാൻ ഈ ബാങ്കുകള്‍ നോക്കാം

ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്. ശമ്പള അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി ഉപയോഗിക്കുന്നവര്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണം സമാഹരിക്കാൻ വെവ്വേറെ സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നുണ്ട്. എമര്‍ജൻസി ഫണ്ട്…

ഉയര്‍ച്ചക്ക് ശേഷം താഴ്ച്ച തന്നെ; സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു

സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്.. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്.കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 820 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില…

കോവിഷീല്‍ഡ് നിര്‍മിച്ച പുനാവാലയ്ക്ക് ലണ്ടനില്‍ 1444 കോടി രൂപയുടെ മണിമാളിക

ഇന്ത്യയില്‍ കോവിഡ്-19 നെ പ്രതിരോധിക്കാനായി കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ വികസിപ്പിച്ച സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പുനാവാല ലണ്ടനിലെ മേഫെയറില്‍ കോടി കണക്കിന് പൗണ്ട് വിലമതിക്കുന്ന ഒരു മണിമാളിക സ്വന്തമാക്കുന്നതിനുള്ള…

ഓഫര്‍ വാരിക്കോരി കൊടുത്തിട്ടും ആരും തിരിഞ്ഞുനോക്കാതെ ഈ കാറുകള്‍

കഴിഞ്ഞ രണ്ട് മാസങ്ങളായി വാഹന ബ്രാന്‍ഡുകള്‍ക്ക് ചാകരയാണ്. ഉത്സവകാലമായതിനാല്‍ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്ക് ഒഴുകിയത് കാരണം പല കമ്ബനികളും റെക്കോഡ് വില്‍പ്പനയാണ് നേടിയത്. പലപ്പോഴും ബ്രാന്‍ഡുകളുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളായിരിക്കും…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഗ്രാമിന് 20 രൂപ കുറഞ്ഞു; ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്…

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ കുറഞ്ഞ് 4700 രൂപയായി.…

ബി​ഗ്ബിയുടെ ‘തലവര’ മാറ്റിയ സഹോദരൻ; 20 മില്യൺ ഡോളർ ആസ്തിയുള്ള ബിസിനസുകാരൻ

ബോളിവുഡ് ഇതിഹാസ താരമായ അമിതാഭ് ബച്ചന്റെ ഇളയ സഹോദരനാണ് അജിതാഭ് ബച്ചൻ . അടുത്തിടെ 'The Archies' എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചിരുന്നു. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നു നിൽക്കുന്ന…

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞ് 45560 രൂപ

കൊച്ചി:തിങ്കളാഴ്ച സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (11.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5695 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 160 രൂപ കുറഞ്ഞ് 45560 രൂപയിലുമാണ് വ്യാപാരം…

കുത്തനെ വീണ് സ്വര്‍ണവില; ഒറ്റയടിക്ക് 46,000 ത്തിന് താഴെയെത്തി

തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വില വീണ്ടും 46000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,720 രൂപയാണ്. വ്യാഴവും വെള്ളിയും സ്വര്‍ണവില…