Fincat
Browsing Category

business

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; നിരക്കില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ചാഞ്ചാടുന്നു. പവന് ഇന്ന് 80 രൂപ ഉയർന്നു. ജനുവരി 20 മുതല്‍ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയില്‍ തുടരുന്നുണ്ട്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

പുതിയ ഹ്യുണ്ടായി ക്രെറ്റ പെട്രോള്‍, ഡീസല്‍ കാത്തിരിപ്പ് കാലയളവ് വിശദാംശങ്ങള്‍

ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ ക്രെറ്റ എസ്‌യുവി അടുത്തിടെ രാജ്യത്ത് കാര്യമായ അപ്‌ഡേറ്റിന് വിധേയമായി. E, EX, S, S (O), SX, SX (O) ട്രിമ്മുകളിലായി 19 വേരിയന്‍റുകളിലായാണ് ഫെയ്‌സ്‌ലിഫ്റ്റഡ് മോഡല്‍…

ആഡംബര പ്രിയരേ ഇതിലേ ഇതിലേ, വരുന്നൂ പുതിയ ചില ബെൻസുകള്‍!

അപ്‌ഡേറ്റ് ചെയ്‌ത ജിഎല്‍എ എസ്‍യുവി, എഎംജി ജിഎല്‍ഇ 53 കൂപ്പെ എന്നിവയുടെ ലോഞ്ച് തീയതി മെഴ്‌സിഡസ് ബെൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2024 ജനുവരി 31ന് ഈ മോഡലുകള്‍ അവതരിപ്പിക്കും. ദില്ലിയില്‍ നടക്കുന്ന ലോഞ്ച് ഇവന്‍റില്‍ രണ്ട് മോഡലുകളുടെയും…

മാറ്റമില്ലാതെ സ്വർണവിലയുടെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും. ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വർണ വില 46,240 രൂപയിലേക്ക്…

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഗ്രാമിന് 20 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്.ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന്…

മൂന്നാം ദിനവും വീണു; സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46400…

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 20 രൂപ കൂടി

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5875 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച്‌…

വാണിജ്യ സിലിണ്ടറിന് വില കുറച്ചു, ഒന്നര രൂപ!

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് വളരെ നേരിയ തോതില്‍ വിലകുറച്ച്‌ കേന്ദ്രം. സിലിണ്ടറൊന്നിന് ഒന്നര രൂപ മാത്രമാണ് കുറച്ചത്. അതേസമയം, വിമാന ഇന്ധനമായ ഏവിയേഷൻ ടര്‍ബൈൻ ഫ്യുവലിന് (എ.ടി.എഫ്) നാല് ശതമാനവും വിലകുറച്ചു. കിലോ ലിറ്ററിന്…

100 കിലോമീറ്റര്‍ ഓടിയാല്‍ മുഴവന്‍ ബോണസ് എന്ന് കമ്പനി; സംഗതി പൊളിയെന്ന് സോഷ്യല്‍ മീഡിയ

വേഗത്തില്‍ നടന്നും ഓടിയും പണം സമ്ബാദിക്കാന്‍ പറ്റുമോ? പറ്റുമെന്നാണ് ഡോങ്‌പോ പേപ്പര്‍ കമ്പനി പറയുന്നത്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പേപ്പര്‍ കമ്പനിയാണ് ഡോങ്‌പോ. പക്ഷേ എല്ലാവര്‍ക്കും പറ്റില്ല. കമ്പനിയിലെ…

ഡയാന രാജകുമാരിയുടെ 80 ലക്ഷത്തിന്റെ നീല ഡ്രസ്സ്, വിറ്റത് ഒമ്പത് കോടിക്ക്!

1985 -ല്‍ ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വസ്ത്രം ലേലത്തില്‍ പോയത് ഒമ്ബതുകോടി രൂപയ്‍ക്ക്. നീല നിറത്തിലുള്ള വെല്‍വെറ്റ് വസ്ത്രമാണ് ഒമ്ബതുകോടിക്ക് വിറ്റുപോയത്. ജൂലിയൻസ് ലേലക്കമ്ബനിയാണ് ലേലം സംഘടിപ്പിച്ചത്. മുഴുനീളത്തിലുള്ള പാവാടയും…