Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
വീഴ്ചയില്‍ നിന്നും സ്വര്‍ണത്തിന് കുത്തനെ വില കൂടി; പവന് വര്‍ധിച്ചത് 400 രൂപ
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസം കുറഞ്ഞ വിലയാണ് ബുധനാഴ്ച (18.10.2023) വര്‍ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന് 22 കാരറ്റിന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ…
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്.
സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ രണ്ടാഴ്ച…
പഞ്ചും എക്സ്റ്ററും വിറച്ചു തുടങ്ങി, വരുന്നൂ റെനോ കാര്‍ഡിയൻ
2023 ഒക്ടോബര്‍ 25-ന് കാര്‍ഡിയൻ എന്ന പേരില്‍ ഒരു പുതിയ കോംപാക്റ്റ് എസ്യുവി അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന റെനോ കാര്‍ഡിയാന്റെ ഡിസൈനും ഇന്റീരിയറിന്റെയും മറ്റും ചില ടീസര്‍…
സാവിത്രി ജിൻഡാല്‍;18.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത
ഇന്ത്യയിലെ അതിസമ്ബന്നരുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ പുരുഷന്മാര്ക്കൊപ്പം മുൻനിരയില്‍ ഒരു സ്ത്രീയുടെ പേര് കൂടിയുണ്ട്.
ഫോബ്സ് അതിസമ്ബന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത്…
ഒറ്റയടിക്ക് കൂടിയത് 1120 രൂപ; സ്വര്‍ണ വിലയില്‍ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1120 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 44320 രൂപ
ഗ്രാമിന് 140 രൂപ വര്‍ധിച്ച് 5540 ആയി.
ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല. ഈ മാസത്തെ…
കൈവിട്ട് പൊന്ന്; വിശ്രമത്തിന് ശേഷം സ്വര്‍ണവില കുതിക്കുന്നു; വില 43,000 കടന്നു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തിലാണ്. വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 43,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,463…
ആർബിഐ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച; മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ്…
ദില്ലി: മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. ആർബിഐ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ. ഒരു എൻബിഎഫ്സിക്കും റിസർവ് ബാങ്ക് പണ പിഴ ചുമത്തിയിട്ടുണ്ട്.
അണ്ണാസാഹെബ് മഗർ സഹകാരി ബാങ്ക് ലിമിറ്റഡ്,…
102 രൂപ ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് എത്തിയത് 1.24 കോടി, ‘പണം നിങ്ങളുടേതെന്ന്’…
ഒരു പൗണ്ട് (102 രൂപ) മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ നിമിഷ നേരം കൊണ്ട് എത്തിയത് 1,22,000 പൗണ്ട് (1.24 കോടി രൂപ) കയറിയത് കണ്ട് അമ്ബരന്ന് യുകെ പൗരൻ.
കിഴക്കൻ ലണ്ടനിലെ പോപ്ലറില്‍ താമസിക്കുന്ന 41 കാരനായ ഉര്‍സ്ലാൻ ഖാന്റെ…
‘സുരക്ഷ മുഖ്യം’, നമ്പറില്ലാത്ത ക്രെഡിറ്റ് കാര്‍ഡുമായി ആക്സിസ് ബാങ്ക്; ഓഫറുകള്‍ നിരവധി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക്, രാജ്യത്തെ ആദ്യത്തെ നമ്ബറില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു.
ആക്സിസ് ബാങ്കും ഫിന്‍ടെക് സ്ഥാപനമായ ഫൈബും സഹകരിച്ചാണ് നമ്ബര്‍ രഹിത ക്രെഡിറ്റ് കാര്‍ഡ്…