Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
‘സുരക്ഷ മുഖ്യം’, നമ്പറില്ലാത്ത ക്രെഡിറ്റ് കാര്ഡുമായി ആക്സിസ് ബാങ്ക്; ഓഫറുകള് നിരവധി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക്, രാജ്യത്തെ ആദ്യത്തെ നമ്ബറില്ലാത്ത ക്രെഡിറ്റ് കാര്ഡ് അവതരിപ്പിക്കുന്നു.
ആക്സിസ് ബാങ്കും ഫിന്ടെക് സ്ഥാപനമായ ഫൈബും സഹകരിച്ചാണ് നമ്ബര് രഹിത ക്രെഡിറ്റ് കാര്ഡ്…
പ്രായം വെറും 16, എഐ കമ്ബനിയുടെ ഉടമ, ആസ്തി 100 കോടി; അത്ഭുതമായി ഇന്ത്യൻ കൗമാരക്കാരി!
ഫ്ലോറിഡ വളരെ ചെറിയ പ്രായത്തില് തന്നെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന 16കാരി ലോക ശ്രദ്ധയില്. പ്രഞ്ജലി അവസ്തി എന്ന 16കാരിയായ ഇന്ത്യൻ പെണ്കുട്ടിയാണ് ബിസിനസ് ലോകത്ത് ശ്രദ്ധ നേടുന്നത്.
പ്രഞ്ജലി 2022ല് ആരംഭിച്ച സംരംഭമായ Delv.AI…
അദാനിയുടെ സമ്പത്ത് 57% ഇടിഞ്ഞു; ഏറ്റവും ധനികനായ ഇന്ത്യക്കാരനായി തിരിച്ചെത്തി അംബാനി, സമ്പന്നരുടെ…
ഹുറൂണ് 360, വണ് വെല്ത്ത് എന്നിവ സംയുക്തമായി പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികന് എന്ന പദവി റിലയന്സ് ഇന്ഡസ്ട്രീസിന്റെ ചെയര്മാനും എംഡിയുമായ മുകേഷ് അംബാനി വീണ്ടെടുത്തത്. നിലവില്, 8.08 ലക്ഷം…
4,490 രൂപയുടെ ബോട്ട് ഇയര്പോഡ് വെറും 799 രൂപയ്ക്ക്. ഗ്രേറ്റ് ഇന്ത്യൻ സെയില് തുടരുന്നു
ആമസോണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല് തുടരുന്നു. സ്മാര്ട്ട് ഫോണുകള്ക്കും ഗാഡ്ജറ്റുകള്ക്കും അത്യാകര്ഷകമായ ഓഫറുകളാണ് അവതരിപ്പിക്കുന്നത്.
ഈ ഓഫറുകള്ക്കു പുറമേ നിബന്ധനകളോടെ എസ്ബിഐ കാര്ഡുകള്ക്ക് 10 ശതമാനം വരെ ഡിസ്ക്കൗണ്ട്. മാത്രമല്ല…
സഹകരണ ബാങ്കുകള് ‘ജാഗ്രതൈ’,,, നിരീക്ഷണം കര്ശനമാക്കി ആര്ബിഐ
സഹകരണ ബാങ്കുകള്ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്വ് ബാങ്ക്. ക്രമക്കേടുകള് കണ്ടെത്തിയതിനെ തുടര്ന്ന് ഈ വര്ഷം ഇതുവരെ 8 സഹകരണബാങ്കുകളുടെ ലൈസന്സ് റദ്ദാക്കി.120 തവണ വിവിധ ബാങ്കുകള്ക്ക് പിഴ ചുമത്തിയതായും കണക്കുകള്…
ഉപഭോക്താക്കള് ഒരിക്കലും കബളിപ്പിക്കപ്പെടുകയില്ല’; കണ്ണങ്കണ്ടി നെക്സ്റ്റ് ജനറേഷൻ ഷോറൂം…
കോഴിക്കോട്: ഉപകരണങ്ങള് തിരഞ്ഞെടുക്കുക മാത്രമല്ല, അവയുടെ സവിശേഷതകളും ഫലപ്രദമായ ഉപയോഗക്രമവും പഠിക്കാനും അനുഭവിച്ചറിയാനും വിപുല അവസരങ്ങളൊരുക്കി കണ്ണങ്കണ്ടിയുടെ ഇ-സ്റ്റോര് തൊണ്ടയാട് ബൈപാസില് ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യും.
വരുംകാല…
കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണില് പുതിയ ബ്രാൻഡ് ആക്കി രണ്ടു മലയാളി യുവാക്കള്
കൊച്ചി : കേരളത്തിന്റെ തനി വാറ്റുചാരായത്തെ അങ്ങ് കാനഡയില് ഹിറ്റാക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവാക്കള്. 'വിദേശ നാടൻ മദ്യം' എന്നും ഇതിനെ പറയാം.
കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാര് എന്നിവരാണ് കടുവ…
ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ചില്ല; എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് കോടികണക്കിന് രൂപ…
ദില്ലി: വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ്…
ഗോളടിച്ചത് ബ്ലാസ്റ്റേഴ്സ്, കോളടിച്ചത് കൊച്ചി മെട്രോക്ക്; ഉദ്ഘാടന ദിനം റെക്കോർഡ് യാത്രക്കാർ
കൊച്ചി: ഐഎസ്എൽ മത്സരങ്ങൾ തുടങ്ങിയതോടെ കൊച്ചി മെട്രോക്ക് യാത്രക്കാരുടെ ചാകര. കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി ഉദ്ഘാടന മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ യാത്രക്കായി തെരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണെന്ന് കണക്കുകൾ…