Shobhika
Browsing Category

business

അമ്ബമ്ബോ..! ഒരു കിമീ ഓടാൻ വെറും 80 പൈസ മതി; വിലയോ വെറും 3.25 ലക്ഷം മാത്രം, ഇതാ രാജ്യത്തെ ആദ്യത്തെ…

രാജ്യത്തെ കാർ വ്യവസായത്തില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇപ്പോള്‍ ഒരു സോളാർ കാർ ഇന്ത്യൻ വിപണിയില്‍ എത്തിയിരിക്കുകയാണ്.ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ (BMGE 2025) ല്‍ ആണ് പൂനെ ആസ്ഥാനമായുള്ള…

മൊഞ്ചനായി പുതിയ കാവസാക്കി നിഞ്ച, വില കേട്ടാല്‍ പലരും ഞെട്ടും

പ്രമുഖ ജാപ്പനീസ് മോട്ടോർസൈക്കിള്‍ നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ ബൈക്ക് നിഞ്ച 500 പുതിയ രൂപത്തില്‍ അവതരിപ്പിച്ചു.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്ത കവാസാക്കി നിഞ്ച 500ല്‍ ഒരു പുതിയ കളർ ഓപ്ഷൻ ലഭിക്കും. ഇത്…

എസ്‌യുവി പ്രേമികള്‍ക്കൊരു സമ്മാനം! ജീപ്പിൻ്റെ ഈ ശക്തമായ 4×4 എസ്‌യുവിക്ക് പുതിയ രൂപം

ജീപ്പ് ഇന്ത്യ ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ ഡിമാൻഡ് കണക്കിലെടുത്ത്, അതിൻ്റെ മെറിഡിയൻ 4x4 ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AT) എന്ന പുതിയ ഓപ്ഷൻ ലൈനപ്പില്‍ അവതരിപ്പിച്ചു.നേരത്തെ ഓവർലാൻഡ് വേരിയൻ്റില്‍ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചറുകള്‍…

സിഎൻജിയോ അതോ ഇവിയോ? ഏത് വാഹനം വാങ്ങണം?

രാജ്യത്തെ കാർ വിപണിയില്‍ ഇന്ന് പെട്രോളും ഡീസലും മുതല്‍ സിഎൻജി, ഇലക്‌ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ, എത്തനോള്‍ തുടങ്ങി നിരവധി മോഡലുകള്‍ ലഭ്യമാണ്.കൂടുതല്‍ ഓപ്ഷനുകളുടെ ലഭ്യത ചിലപ്പോള്‍ കാർ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ വളരെയധികം…

ബിസിനസ്സിലേക്കാണോ? സംരംഭകര്‍ക്കുള്ള സര്‍ക്കാരിന്‍റെ ഏറ്റവും മികച്ച 5 വായ്പാപദ്ധതികള്‍ ഇതാ…

ചെറുകിട സംരംഭകരെയും മറ്റു വ്യവസായ സ്ഥാപനങ്ങളെയും സാമ്ബത്തികമായി സഹായിക്കുന്നതിനുള്ള നിരവധി വായ്പ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.സംരംഭകരെ ശാക്തീകരിക്കുകയും സാമ്ബത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുക…

എന്തൊക്കെയാണിവിടെ സംഭവിക്കുന്നത്?! മാരുതി എന്ന വന്മരം വീണു, നെഞ്ചുവിരിച്ച്‌ പഞ്ച്! അവസാനിച്ചത് 40…

മാരുതി സുസുക്കിയില്‍ നിന്നുള്ള ജനപ്രിയ മോഡലുകളെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി മാറി ടാറ്റയുടെ പഞ്ച് എസ്‌യുവി.40 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാർ…

ഈ 10 കമ്ബനികളുടെ കാറുകള്‍ക്ക് വമ്ബൻ വില്‍പ്പന

ഇന്ത്യൻ കാ‍ർ ഉപഭോക്താക്കള്‍ക്കിടയില്‍ മാരുതി സുസുക്കിയുടെ ആധിപത്യം തുടരുന്നതായി കണക്കുകള്‍. കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറില്‍, കാർ വില്‍പ്പനയില്‍ മാരുതി സുസുക്കി വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി.അതേസമയം ഹ്യുണ്ടായിയെ പരാജയപ്പെടുത്തി…

Gold Rate Today: പ്രതീക്ഷ മങ്ങി സ്വര്‍ണാഭരണ ഉപോഭോക്താക്കള്‍, പുതുവര്‍ഷത്തില്‍ രണ്ടാം ദിനവും…

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ 320 രൂപ വർധിച്ച്‌ വിപണിയിലെ വില വീണ്ടും 57000 കടന്നിരുന്നു.ഇന്ന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,440…

പുതുവര്‍ഷ ദിനത്തില്‍ കത്തിക്കയറി സ്വര്‍ണവില; ആശങ്കയോടെ സ്വര്‍ണാഭരണ പ്രേമികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്.പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 320 രൂപയോളം കുറഞ്ഞ് 57,000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

ഫുള്‍ചാര്‍ജ്ജില്‍ 500 കിമി; ഒപ്പം ഭൂതകാലത്തിന്‍റെ മധുരസ്‍മരണകളും; ടാറ്റ ഫാൻസ് ഹാപ്പി, പുതിയ സിയറ ഇവി…

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ 'സിയറ'യെ ഇലക്‌ട്രിക്ക് രൂപത്തില്‍ തിരികെ കൊണ്ടുവരുന്നു. ടാറ്റ സിയറ ഇവിയുടെ പ്രൊഡക്ഷൻ മോഡല്‍ 2025 ലെ ഇന്ത്യ മൊബിലിറ്റി എക്‌സ്‌പോയില്‍ അവതരിപ്പിക്കും.ഇലക്‌ട്രിക്, ഐസിഇ (ഇൻ്റേണല്‍ കംബസ്‌ഷൻ എഞ്ചിൻ) ഓപ്ഷനുകളോടെ…