Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
കവിത ഗോൾഡ് & ഡയമണ്ട്സിൻ്റെ 12ാമത് ഷോറൂം തിരൂർ താഴേപാലത്ത് ഇൻഫ്ലുവൻസർ ഹനാൻ ഷാ ഉദ്ഘാടനം ചെയ്തു
തിരൂർ : കവിത ഗോൾഡ് & ഡയമൺസിൻ്റെ പന്ത്രണ്ടാമത് ഷോറൂം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു . സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഗായകനുമായ ഹനാൻഷാ ഉദ്ഘാടനം നിർവഹിച്ചു.
തിരൂർ താഴേപ്പാലം ഫാത്തിമാമാത സ്കൂളിന് സമീപമാണ് പുതിയ ഷോറൂം .…
സിബിൽ സ്കോറിൽ ആശങ്ക ഒഴിയുന്നു; ക്രഡിറ്റ് സ്കോർ അപ്ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം
തിരുവനന്തപുരം: സിബിൽ സ്കോർ ആശങ്കക്ക് ആശ്വാസമാകുന്നു. ക്രഡിറ്റ് സ്കോർ അപ്ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം. സിബിൽ സ്കോറിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നൽകിയ വാർത്ത പിന്നാലെയാണ് നടപടി.
ജനുവരി ഒന്നുമുതൽ ക്രഡിറ്റ് സ്കോർ…
കവിത ഗോൾഡിൻ്റെ 12-ാമത് ഷോറൂം നാളെ തിരൂരിൽ ഉദ്ഘാടനം ചെയ്യും ; ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൻ…
തിരൂർ:സ്വർണ്ണ വിപണിയിൽ തിരൂർ ഇത് വരെയും കാണാത്ത മേന്മയും സ്ഥല സൗകര്യവുമുള്ള കവിത ഗോൾഡിൻ്റെ 12-ാമത് ഷോറൂം നാളെ (03-12-25-ബുധൻ) രാവിലെ 10 മണിക്ക് തിരൂരിൽ ഗായകൻ ഹനാൻ ഷ ഉദ്ഘാടനം ചെയ്യുമെന്ന് ഷോറൂം പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…
ഈ കാറിന്റെ ഒന്നാം വാര്ഷികത്തില് മഹീന്ദ്ര ബമ്പര് ഓഫര് പ്രഖ്യാപിച്ചു
മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവികള് വാങ്ങാന് നിങ്ങള് പദ്ധതിയിടുകയാണെങ്കില് , ഇതൊരു സുവര്ണ്ണാവസരമാണ്. BE 6 ഉം XEV 9e ഉം പുറത്തിറക്കിയതിന്റെ ഒന്നാം വാര്ഷികത്തില് മഹീന്ദ്ര 1.55 ലക്ഷം വരെ വിലവരുന്ന ആനുകൂല്യങ്ങള്…
സ്വര്ണവില ഇന്ന് വീണ്ടും ഇടിവ്: പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്ണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ പുതിയ വില. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 11,455 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്…
കഴിഞ്ഞ മാസം ഈ കാര് വാങ്ങിയത് വെറും 6 പേര് മാത്രം!
ഹ്യുണ്ടായിയുടെ ഒക്ടോബര് മാസത്തെ വില്പ്പന ഡാറ്റ പുറത്തുവന്നു. ക്രെറ്റ വീണ്ടും കമ്പനിയുടെ ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെട്ട കാറായി. അതേസമയം, കഴിഞ്ഞ മാസം 6 യൂണിറ്റുകള് മാത്രം വിറ്റഴിച്ച അയോണിക് 5 ആണ് ഏറ്റവും കുറഞ്ഞ വില്പ്പനയുള്ള…
ഒറ്റയടിക്ക് 1680 രൂപ വര്ധിച്ചു, സ്വര്ണവില വീണ്ടും 94,000ലേക്ക്
വീണ്ടും കുതിച്ചുകയറി സ്വര്ണവില. ഇന്ന് പവന് 1680 രൂപയാണ് വര്ധിച്ചത്. 93,720 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 210 രൂപയാണ് വര്ധിച്ചത്. 11,715 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില് 90,200…
പലിശ വളരെ കുറവ്, പരമാവധി 10 ലക്ഷം വരെ ലഭിക്കും, സമൃദ്ധി കേരളം ടോപ് അപ് ലോണിന് അപേക്ഷിക്കാം
തിരുവനന്തപുരം : കേരള സംസ്ഥാന പട്ടികജാതി പട്ടികവര്ഗ വികസനകോര്പ്പറേഷന് മുഖേന നടപ്പിലാക്കുന്ന സമൃദ്ധി ടോപ്പ് അപ്പ് ലോണ് പദ്ധതിയില് അപേക്ഷ ക്ഷണിച്ചു. നിലവില് സംരംഭകരായ പട്ടികജാതി വിഭാഗത്തില് പെട്ടവരുടെ ബിസിനസ് വികസനവും സാമ്പത്തിക…
ഹ്യുണ്ടായി പുതുതലമുറ വെന്യു വിപണിയിലേക്ക്; പ്രാരംഭ വില 7.90 ലക്ഷം രൂപ
പുതിയ ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എന് ലൈന് വിപണിയിലേക്ക്. കോംപാക്റ്റ് എസ്യുവി വിഭാഗത്തിലെ ഗെയിം-ചേഞ്ചറാകും ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എന് ലൈന് എന്നിവ. പുതിയ ഹ്യുണ്ടായി വെന്യുവിന്റെ എക്സ്-ഷോറൂം വില 7.90 ലക്ഷം രൂപ…
സ്വര്ണവിലയില് നേരിയ വര്ധനവ്; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്തെ സ്വര്ണവിലയില് നേരിയ വര്ധനവ്. 320 രൂപയുടെ വര്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില 89,400 രൂപയാണ്. ഒരു ?ഗ്രാം സ്വര്ണത്തിന് 11,175 രൂപയാണ് നല്കേണ്ടത്.കഴിഞ്ഞ ദിവസം ഒരു പവന് സ്വര്ണത്തിന് 89,080…
