Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
എസ്ബിഐ എഫ്‌ഡികളില്‍ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ അറിയാം
സ്ഥിര നിക്ഷേപം അല്ലെങ്കില്‍ എഫ്ഡി എന്നത് ഒരു വ്യക്തി ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ബാങ്കില്‍ ഒരു വലിയ തുക നിക്ഷേപിക്കുന്നതാണ്.താരതമ്യേന സുരക്ഷിത നിക്ഷേപ മാർഗമാണ് ഇത്. ഉയർന്ന പലിശ നിരക്കുകളാണ് രാജ്യത്തെ ബാങ്കുകള്‍ ഇപ്പോള്‍ ഫിക്സഡ്…
സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ പ്ലാനുണ്ടോ? പവന്റെ ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്.യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം.…
വിശ്രമം മതി, കുതിപ്പ് തുടങ്ങി സംസ്ഥാനത്തെ സ്വര്‍ണവില, ഇന്ന് കൂടിയത് 400 രൂപ
കഴിഞ്ഞ അഞ്ച് ദിവസം സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്വർണത്തിന്‍റെ ഈ അനങ്ങാപ്പാറ നയത്തില്‍ ആഭരണപ്രേമികള്‍ക്ക് ആശ്വാസവും ആശങ്കയും ഉണ്ടായിരുന്നു.വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണോ സ്വർണവില എന്നതായിരുന്നു ആശങ്ക. ആ ആശങ്ക…
ഓണം മുതല്‍ വിനായക ചതുര്‍ഥി വരെ, രാജ്യത്തെ ബാങ്കുകള്‍ക്ക് എത്ര ദിവസം അവധിയുണ്ട്
സംസ്ഥാനത്ത് ഓണം പ്രമാണിച്ച് എത്ര ദിവസം ബാങ്കുകള്‍ക്ക് അവധിയുണ്ട്? ബാങ്കില്‍ നേരിട്ടെത്തി ചെയ്യേണ്ട സാമ്ബത്തിക കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ബാങ്ക് അവധികള്‍ അറിഞ്ഞശേഷം മാത്രം പ്ലാൻ ചെയ്യുക.രാജ്യത്തെ ബാങ്കുകള്‍ക്ക് എല്ലാം തന്നെ രണ്ടാമത്തെയും…
മൂന്നായി മടക്കി പോക്കറ്റില്‍ വെക്കാം; ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോണ്‍ ഉടന്‍ വരുന്നു
ഒറ്റമടക്കിന് കീശയിലാക്കാവുന്ന ഫോള്‍ഡബിളുകളുടെ കാലം കഴിയുവാണോ? രണ്ടുവട്ടം മടക്കിയ ശേഷം പോക്കറ്റില്‍ വെക്കാവുന്ന ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണ്‍ ഉടന്‍ ചൈനീസ് ബ്രാന്‍ഡായ വാവെയ് അവതരിപ്പിക്കും എന്നാണ് സൂചന.സെപ്റ്റംബര്‍ 9ന് നടക്കുന്ന ഐഫോണ്‍…
ഇതെന്ത് മറിമായമെന്ന് ഹോണ്ട! ഇവിടെ കാറുകള്‍ ‘കൂമ്ബാരമാകു’മ്ബോള്‍ അവിടെ പരിപാടി…
ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ ജാപ്പനീസ് കാർ ബ്രാൻഡായ ഹോണ്ടയുടെ കാറുകള്‍ എന്നും ജനപ്രിയമാണ്. എങ്കിലും, കഴിഞ്ഞകുറച്ചുകാലമായി ഹോണ്ട കാറുകളുടെ ഡിമാൻഡില്‍ തുടർച്ചയായ കുറവുണ്ടായി.കഴിഞ്ഞ മാസത്തെ അതായത് 2024 ഓഗസ്റ്റിലെ കമ്ബനിയുടെ കാർ…
Gold Rate Today: ഒരാഴ്ചത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം; ഉപഭോക്താക്കള്‍ക്ക് ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്.ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.
കഴിഞ്ഞ മാസം അവസാന…
നോര്‍ക്ക കാനറാ ബാങ്ക് പ്രവാസി ലോണ്‍ ക്യാമ്ബ്; 6.90 കോടിയുടെ സംരംഭക വായ്പകള്‍ക്ക് ശുപാര്‍ശ
തിരുവനന്തപുരം: തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോണ്‍ ക്യാമ്ബില്‍ 6.90 കോടി രൂപയുടെ സംരംഭകവായ്പകള്‍ക്ക് ശുപാര്‍ശ നല്‍കി.തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍…
എല്‍ഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയില്‍ തീരുമാനം വൈകിയതില്‍ കോട്ടയം ജില്ലാ ഉപഭോക്തൃ…
കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്ബനി(എല്‍.ഐ.സി)യുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക…
Gold Rate Today: സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം; ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് സംഥാനത്ത് സ്വർണവില കുറയുന്നത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53640 രൂപയാണ്.
കഴിഞ്ഞ ഏഴ് ദിവസംകൊണ്ട് 600 രൂപ പവന്…
