AAK
Browsing Category

business

അടിപൊളി ഫീച്ചറുകളുമായി പുതിയ മാരുതി ഡിസയര്‍

ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ എസ്‌യുവി വിഭാഗത്തിനുള്ള ഡിമാൻഡ് വർദ്ധിക്കുന്നതിനിടയില്‍, കുറച്ച്‌ കാലമായി സെഡാൻ കാറുകളുടെ വില്‍പ്പന കുറയുകയാണ്.എങ്കിലും, ഈ ഇടിവുണ്ടായിട്ടും, തങ്ങളുടെ ആധിപത്യം നിലനിർത്തുന്ന നിരവധി സെഡാനുകള്‍…

Gold Rate Today: സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ ആശ്വസിക്കേണ്ട, സ്വര്‍ണവില ഉയര്‍ന്നു; ഒരു പവന് എത്ര…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വർണവിലയില്‍ ചാഞ്ചാട്ടമുണ്ട്.ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53560…

സ്വര്‍ണപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; സഡന്‍ബ്രേക്കിട്ട് സ്വര്‍ണവില; നിരക്ക് കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായി.ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന്…

Gold Rate Today: ചങ്കിടിപ്പോടെ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍; വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ നേരിയ ഇടിവിലായിരുന്നു സ്വർണവില. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680 രൂപയാണ്. ഇന്നലെ 80 രൂപയാണ് പവന് കുറഞ്ഞത്. അഞ്ച് ദിവസത്തിന്…

ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം,എഴുതി തള്ളുന്നതില്‍ അതാത് ബാങ്കുകള്‍ അന്തിമ…

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളില്‍…

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു.53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം…

ഥാര്‍ റോക്സ് ഇത്രയും വില കുറഞ്ഞതായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല! ഏത് വേരിയന്‍റാണ് മികച്ചതെന്ന്…

മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രശസ്‍തമായ എസ്‌യുവി ഥാറിൻ്റെ അഞ്ച് ഡോർ മോഡല്‍ ഥാർ റോക്‌സ് ഔദ്യോഗികമായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ വില്‍പ്പനയ്‌ക്കായി പുറത്തിറക്കി.വളരെ താങ്ങാവുന്ന വിലയിലാണ് കമ്ബനി ഈ എസ്‌യുവി വിപണിയില്‍…

സ്വര്‍ണവില വീണ്ടും കൂടി; നാലുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 200 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,760 രൂപയായി.ഗ്രാമിന് 25 രൂപയാണ് കൂടിയത്. 6470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ്…

മഹീന്ദ്ര ഥാര്‍ റോക്‌സ് ഓഗസ്റ്റ് 15-ന് എത്തും, എഞ്ചിനെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും അറിയാം

രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് ഡോർ ഥാറായ റോക്സിനെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.ഈ ഓഫ്-റോഡർ വാഹനം ഇതിനകം വിപണിയില്‍ നിലവിലുള്ള മൂന്ന് ഡോർ ഥാറിൻ്റെ അഞ്ച് ഡോർ…

Gold Rate Today: സ്വര്‍ണവില കുതിക്കുന്നു, വിവാഹ വിപണിക്ക് തിരിച്ചടി, പവൻ്റെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്നും ഉയർന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു. ഇന്നലെ 600 രൂപയുടെ വർധനവാണ് സ്വർണവിലയില്‍ ഉണ്ടായത്.ഇതോടെ സ്വർണവില ഇന്നലെ 51000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,560 രൂപയാണ്.…