AAK
Browsing Category

business

നിരവധി കാറുകള്‍ ഒരൊറ്റ പ്ലാറ്റ്‍ഫോമില്‍, ഇതാ ടാറ്റ അവിന്യ ഇവി സീരീസ്

നിലവില്‍ രാജ്യത്തെ ഇലക്‌ട്രിക് വാഹന വിപണിയില്‍ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്‌സ്.അവിനിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള കാറുകള്‍ 2026 സാമ്ബത്തിക വർഷം മുതല്‍ പുറത്തിറക്കാൻ കമ്ബനി…

പെട്രോള്‍, ഡീസല്‍ വില മൂന്ന് രൂപ വര്‍ധിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കർണാടകയില്‍ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. വില്‍പന നികുതി വർധിപ്പിച്ചതോടെയാണ് വില കൂടിയത്.പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയുമാണ് വർധിച്ചത്. പെട്രോളിന്‍റെ വില്‍പന നികുതി നേരത്തെയുണ്ടായിരുന്ന 25.92…

സുരക്ഷയില്‍ ഉരുക്കുറപ്പ്, ഇപ്പോള്‍ വിലയും കുറവ്! കുഷാഖിന്‍റെ ഏറ്റവും വില കുറഞ്ഞ പതിപ്പുമായി സ്‍കോഡ

ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്‌യുവി കുഷാക്കിൻ്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു.ഈ എസ്‌യുവിക്ക് കുഷാക്ക് ഒനിക്സ് ഓട്ടോമാറ്റിക് (സ്കോഡ കുഷാക്ക് ഒനിക്സ് എടി) എന്നാണ് പേരിട്ടിരിക്കുന്നത്. 2023ലാണ്…

Gold Rate Today: കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 1520 രൂപയാണ് പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത്‌ഇ ന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്.

Gold Rate Today: ഒരു മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം; ആശ്വാസത്തോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. പവന് ഇന്ന് 320 കുറഞ്ഞതോടെ വില 53000 ത്തിന് താഴെയെത്തി.ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,880 രൂപയാണ്. നാല്‌ ദിവസംകൊണ്ട് 800 രൂപയാണ്…

‘റിവാര്‍ഡുകള്‍ കാണിച്ച്‌ കൊതിപ്പിച്ച്‌ പുതിയ തട്ടിപ്പുകള്‍’; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ…

വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ച്‌ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളെക്കുറിച്ച്‌ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ്ബിഐ…

Gold Rate Today: സ്വര്‍ണവില ഉയര്‍ന്നു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചത്.ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,480 രൂപയാണ്. ഒരു…

Gold Rate Today: വീഴ്ചയില്‍ തന്നെ തുടര്‍ന്ന് സ്വര്‍ണവില; പ്രതീക്ഷയില്‍ സ്വര്‍ണാഭരണ പ്രേമികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്.രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. യു എസ് ഫെഡ് റിസർവ്…

ഭ്രമിപ്പിക്കും ഡിസൈനുമായി സ്കോര്‍പിയോ എന്നിന്‍റെ അഡ്വഞ്ചര്‍ എഡിഷൻ, പക്ഷേ ഇന്ത്യൻ ഫാൻസിന് നിരാശ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വളരെ ജനപ്രിയമായ സ്കോർപിയോ എൻ എസ്‌യുവിയുടെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിച്ചു.മഹീന്ദ്ര സ്‌കോർപിയോ എൻ അഡ്വഞ്ചർ എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ പരിമിത-യൂണിറ്റ് മോഡല്‍ ദക്ഷിണാഫ്രിക്കൻ വിപണിയിലാണ് കമ്ബനി…

ഒരിടവേളയ്ക്ക് ശേഷം റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച്‌ സ്വര്‍ണം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: തുടർച്ചായി പുതിയ റെക്കോർഡുകള്‍ ഇട്ടിരുന്ന സ്വർണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തി.ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വർധിച്ചത്.…