Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
മൂന്നാം ദിനവും വീണു; സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46400…
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 20 രൂപ കൂടി
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5875 രൂപയായി.
ഒരു പവന്‍ സ്വര്‍ണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച്…
വാണിജ്യ സിലിണ്ടറിന് വില കുറച്ചു, ഒന്നര രൂപ!
ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് വളരെ നേരിയ തോതില്‍ വിലകുറച്ച് കേന്ദ്രം. സിലിണ്ടറൊന്നിന് ഒന്നര രൂപ മാത്രമാണ് കുറച്ചത്.
അതേസമയം, വിമാന ഇന്ധനമായ ഏവിയേഷൻ ടര്‍ബൈൻ ഫ്യുവലിന് (എ.ടി.എഫ്) നാല് ശതമാനവും വിലകുറച്ചു. കിലോ ലിറ്ററിന്…
100 കിലോമീറ്റര്‍ ഓടിയാല്‍ മുഴവന്‍ ബോണസ് എന്ന് കമ്പനി; സംഗതി പൊളിയെന്ന് സോഷ്യല്‍ മീഡിയ
വേഗത്തില്‍ നടന്നും ഓടിയും പണം സമ്ബാദിക്കാന്‍ പറ്റുമോ? പറ്റുമെന്നാണ് ഡോങ്‌പോ പേപ്പര്‍ കമ്പനി പറയുന്നത്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പേപ്പര്‍ കമ്പനിയാണ് ഡോങ്‌പോ.
പക്ഷേ എല്ലാവര്‍ക്കും പറ്റില്ല. കമ്പനിയിലെ…
ഡയാന രാജകുമാരിയുടെ 80 ലക്ഷത്തിന്റെ നീല ഡ്രസ്സ്, വിറ്റത് ഒമ്പത് കോടിക്ക്!
1985 -ല്‍ ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വസ്ത്രം ലേലത്തില്‍ പോയത് ഒമ്ബതുകോടി രൂപയ്‍ക്ക്. നീല നിറത്തിലുള്ള വെല്‍വെറ്റ് വസ്ത്രമാണ് ഒമ്ബതുകോടിക്ക് വിറ്റുപോയത്.
ജൂലിയൻസ് ലേലക്കമ്ബനിയാണ് ലേലം സംഘടിപ്പിച്ചത്. മുഴുനീളത്തിലുള്ള പാവാടയും…
സ്വര്‍ണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് 800 രൂപ കൂടി
കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വര്‍ണ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നു.
ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില.…
സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് കിട്ടും 8% പലിശ; രണ്ടാമതൊരു അക്കൗണ്ടെടുക്കാൻ ഈ ബാങ്കുകള്‍ നോക്കാം
ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്. ശമ്പള അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി ഉപയോഗിക്കുന്നവര്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണം സമാഹരിക്കാൻ വെവ്വേറെ സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നുണ്ട്.
എമര്‍ജൻസി ഫണ്ട്…
ഉയര്‍ച്ചക്ക് ശേഷം താഴ്ച്ച തന്നെ; സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു
സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്.. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്.കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 820 രൂപ കുറഞ്ഞു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില…
കോവിഷീല്‍ഡ് നിര്‍മിച്ച പുനാവാലയ്ക്ക് ലണ്ടനില്‍ 1444 കോടി രൂപയുടെ മണിമാളിക
ഇന്ത്യയില്‍ കോവിഡ്-19 നെ പ്രതിരോധിക്കാനായി കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ വികസിപ്പിച്ച സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പുനാവാല ലണ്ടനിലെ മേഫെയറില്‍ കോടി കണക്കിന് പൗണ്ട് വിലമതിക്കുന്ന ഒരു മണിമാളിക സ്വന്തമാക്കുന്നതിനുള്ള…
ഓഫര്‍ വാരിക്കോരി കൊടുത്തിട്ടും ആരും തിരിഞ്ഞുനോക്കാതെ ഈ കാറുകള്‍
കഴിഞ്ഞ രണ്ട് മാസങ്ങളായി വാഹന ബ്രാന്‍ഡുകള്‍ക്ക് ചാകരയാണ്. ഉത്സവകാലമായതിനാല്‍ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്ക് ഒഴുകിയത് കാരണം പല കമ്ബനികളും റെക്കോഡ് വില്‍പ്പനയാണ് നേടിയത്.
പലപ്പോഴും ബ്രാന്‍ഡുകളുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളായിരിക്കും…
