Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
ബിരുദമില്ല; പ്രതിവര്‍ഷം 50 ലക്ഷം രൂപ സമ്പാദിച്ച് യു.കെ വനിത
ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം ജോലിയും ഉയര്‍ന്ന വരുമാനവുമാണ്. എന്നാല്‍, ഡിഗ്രി പോലുമില്ലാതെ അമേരിക്കൻ യുവതി ഒരു വര്‍ഷം സമ്പാദിക്കുന്നത് 50 ലക്ഷത്തിന് മുകളിലാണ് അതും ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ജോലി ചെയ്ത്.…
ഒറ്റയടിക്ക് ആറര കോടി രൂപ ബാങ്കില്‍ നിന്ന് പിൻവലിച്ച് കോടീശ്വരൻ; എണ്ണിയെണ്ണി കൈ കുഴഞ്ഞ് ജീവനക്കാര്‍
ഓരോ ദിവസവും വ്യത്യസ്തമായ പല വാര്‍ത്തകളും നമ്മെ തേടിയെത്താറുണ്ട്. പലപ്പോഴും നമുക്ക് അവിശ്വസനീയമെന്ന് തോന്നുന്ന, അല്ലെങ്കില്‍ നമ്മളില്‍ അത്രമാത്രം അത്ഭുതമോ ആകാംക്ഷയോ നിറയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പലപ്പോഴും ഇക്കൂട്ടത്തില്‍ നിന്ന്…
45,000 കടന്ന് സ്വര്‍ണവില; റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച് സ്വര്‍ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 45000 കടന്നു. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 560 രൂപ വര്‍ധിച്ചു.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയര്‍ന്നത്. വിപണിയില്‍ ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45120 രൂപയാണ്.…
സ്വര്‍ണവില വീണ്ടും ഉയരുന്നു; പവന് 44,560 രൂപ
കൊച്ചി: ഇസ്രയേല്‍-ഹമാസ് യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമായി.
യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര…
വീഴ്ചയില്‍ നിന്നും സ്വര്‍ണത്തിന് കുത്തനെ വില കൂടി; പവന് വര്‍ധിച്ചത് 400 രൂപ
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസം കുറഞ്ഞ വിലയാണ് ബുധനാഴ്ച (18.10.2023) വര്‍ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ…
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്.
സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്‍റെ വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ രണ്ടാഴ്ച…
പഞ്ചും എക്സ്‍റ്ററും വിറച്ചു തുടങ്ങി, വരുന്നൂ റെനോ കാര്‍ഡിയൻ
2023 ഒക്‌ടോബര്‍ 25-ന് കാര്‍ഡിയൻ എന്ന പേരില്‍ ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന റെനോ കാര്‍ഡിയാന്റെ ഡിസൈനും ഇന്റീരിയറിന്‍റെയും മറ്റും ചില ടീസര്‍…
സാവിത്രി ജിൻഡാല്‍;18.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത
ഇന്ത്യയിലെ അതിസമ്ബന്നരുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ പുരുഷന്മാര്‍ക്കൊപ്പം മുൻനിരയില്‍ ഒരു സ്ത്രീയുടെ പേര് കൂടിയുണ്ട്.
ഫോബ്സ് അതിസമ്ബന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത്…
ഒറ്റയടിക്ക് കൂടിയത് 1120 രൂപ; സ്വര്‍ണ വിലയില്‍ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1120 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപ
ഗ്രാമിന് 140 രൂപ വര്‍ധിച്ച് 5540 ആയി.
ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല. ഈ മാസത്തെ…
കൈവിട്ട് പൊന്ന്; വിശ്രമത്തിന് ശേഷം സ്വര്‍ണവില കുതിക്കുന്നു; വില 43,000 കടന്നു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തിലാണ്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,463…
