Fincat
Browsing Category

business

അമേരിക്കയും ഇന്ത്യയും ‘കൈകൊടുക്കും’, ശുഭാപ്തിവിശ്വാസത്തിൽ ഉയർന്ന് ഇന്ത്യൻ ഓഹരി വിപണി

മുംബൈ: നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. രൂപയുടെ മൂല്യവും ഉയർന്നു. ഈ ആഴ്ച തുടർച്ചയായ മൂന്നാം ദിനവും വിപണി നേട്ടത്തിലാണ്. 30 ഓഹരികളുള്ള ബിഎസ്ഇ സെന‍്സെക്സ് 313 പോയിന്‍റും നേട്ടത്തിൽ 82,693.71 പോയിന്റിലും 50 ഓഹരികളുള്ള…

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍…

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച; ഓഹരി വിപണിയിൽ മുന്നേറ്റം

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച ഡൽഹിയിൽ നടക്കാൻ ഇരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 360 പോയിന്റും നിഫ്റ്റി 104 പോയിന്റും ഉയർന്നു. നിഫ്റ്റിയുടെ എല്ലാ സെക്ടറും നേട്ടത്തിലാണ്. ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ എന്നിവയുടെ സൂചികകൾ…

Gold Rate: 82000 കടന്ന് സംസ്ഥാനത്തെ സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്.…

ഏറ്റവും മൈലേജുള്ള SUV; വിക്ടോറിസിന്റെ വില പ്രഖ്യാപിച്ച്‌ മാരുതി, സേഫ്റ്റിയിലും ഡബ്ബിള്‍ സ്‌ട്രോങ്

മിഡ് സൈസ് എസ്യുവി വിപണിയില്‍ മേധാവിത്വം ഉറപ്പാക്കുന്നതിനായി ഈ ശ്രേണിയിലേക്ക് മാരുതി സുസുക്കി എത്തിച്ചിരിക്കുന്ന രണ്ടാമത്തെ മോഡലാണ് വിക്ടോറിസ്.സെപ്റ്റംബർ മൂന്നിന് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ വിലയും നിർമാതാക്കള്‍…

സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ…

യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? പരിധികൾ ഇന്ന് മുതൽ മാറും; പ്രധാന മാറ്റങ്ങൾ ഇവ…

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത…

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കിട്ടുക വമ്പന്‍ പണി; ഓര്‍ത്തിരിക്കാം ഈ കാര്യങ്ങള്‍

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി അടുക്കുകയാണ്. ഇനി കേവലം രണ്ട് ദിവസങ്ങള്‍ മാത്രം ആണ് ബാക്കിയുള്ളത്! ജൂലൈ 31-ല്‍ നിന്ന് തീയതി നീട്ടിയതുകൊണ്ട് ഇനി സമയപരിധി നീട്ടാന്‍ സാധ്യതയില്ല. പുതിയ ഇന്‍കം ടാക്‌സ് ബില്‍ 2025 പ്രകാരം,…

രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ, നാട്ടിലേക്ക് പണം അയയ്ക്കാൻ നല്ല സമയം

അബുദാബി: രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 24.04 എന്ന നിരക്കാണ് വ്യാഴാഴ്ച ലഭിച്ചത്. ഓഗസ്റ്റ് 29നാണ് ചരിത്രത്തിൽ ആദ്യമായി ഒരു ദിർഹത്തിന് 24 രൂപ കടന്നത്. ഈ മാസം 8ന് വിനിമയ നിരക്ക് 23.95ലേക്ക്…

ട്രംപ് നൽകിയ പ്രതീക്ഷയിൽ കുതിച്ച് ഇന്ത്യൻ ഓഹരി വിപണി

ഇന്ത്യൻ ഓഹരികൾ ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം നടത്തി. ജിഎസ്ടി കുറയ്ക്കുന്നതും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പുതുക്കിയ വ്യാപാര ചർച്ചകളും നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയെന്നുവേണം കരുതാൻ. നിഫ്റ്റി തുടർച്ചയായ അഞ്ചാം ദിവസവും നേട്ടം കൈവരിച്ചു.…