Fincat
Browsing Category

business

ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന് ആപ്പിളിന്റെ നാഷണല്‍ ‘ഗോള്‍ഡന്‍ അവാര്‍ഡ്’

ഇന്ത്യയിലെ ആപ്പിള്‍ മാക്ബുക്ക് വിപണിയില്‍ തങ്ങളുടെ നേതൃസ്ഥാനം ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ഡയറക്റ്റ് ഡീലര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചതിനുള്ള…

ലക്ഷത്തിലേയ്ക്ക് കൂടുതൽ അടുത്ത് പൊന്ന്; സ്വര്‍ണവില 90,000 കടന്നു

പ്രതീക്ഷിച്ചിരുന്നത് പോലെ സംസ്ഥാനത്ത് സ്വര്‍ണവില 90,000 കടന്നിരിക്കുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ 90,320 രൂപ നല്‍കണം. ഒരു ഗ്രാമിന് 11290 രൂപയാണ് വില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. പവന് ഇന്നലത്തേക്കാള്‍ 840 രൂപയുടെ…

പാ‍ർസൽ നിരക്ക് കൂട്ടാൻ ബ്ലൂ ഡാർട്ട്, ജനുവരി 1 മുതൽ 12 ശതമാനം വരെ അധിക തുക നൽകണം

കൊറിയർ ഡെലിവറി സേവനങ്ങൾ നൽകുന്ന ലോജിസ്റ്റിക്സ് കമ്പനിയായ ബ്ലൂ ഡാർട്ട് എക്സ്പ്രസ് ഷിപ്പ്‌മെന്റ് നിരക്ക് വർധിപ്പിച്ചു. 9 മുതൽ 12 ശതമാനമാണ് വർധനവ്. ഉൽപ്പന്ന ഘടകങ്ങളെയും ഓരോ ഉപഭോക്താവിന്റെയും ഷിപ്പിംഗ് പ്രൊഫൈലിനെയും ആശ്രയിച്ച് വർദ്ധനവ്…

കൈവിട്ടുള്ള കുതിപ്പ് തുടർന്ന് സ്വർണം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. നേരിയ വര്‍ധനയാണ് സംഭവിച്ചിട്ടുള്ളതെങ്കിലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ് സ്വർണവില. ഇന്ന് പവന് 8 രൂപ വര്‍ധിച്ച് 88,568 രൂപ ആയിരിക്കുകയാണ്. ഒരു പവന് 11,071 രൂപ നല്‍കണം. ഇന്നലെ ഒരു പവന് 88,560…

ട്രംപിനെ പേടിക്കാതെ ഇന്ത്യൻ ഓഹരി വിപണി; നിഫ്റ്റി 25,000 കടന്നു, സെൻസെക്സ് 500 പോയിന്റിലധികം ഉയർന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് സൂചികകൾ കുത്തനെ ഉയർന്നു. അതേസമയം നിഫ്റ്റി 50, 25000 എന്ന റെക്കോർഡ് മറികടന്നു. ബാങ്കിംഗ്, ഐടി ഓഹരികളിലെല്ലാം നേട്ടങ്ങൾ ഉണ്ടായി. സെൻസെക്സ് 500 പോയിന്റിലധികം ഉയർന്നു, വായ്പാ വളർച്ചയിൽ പുരോഗതി…

വീണ്ടും സ്വർണകുതിപ്പ്; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 162 രൂപയായി.അമേരിക്കയിൽ ഷട്ട് ഡൗൺ തുടരുന്നതാണ് പുതിയ റെക്കോഡ് വിലയ്ക്ക് കാരണം. സെപ്റ്റംബര്‍ 9…

റെക്കോർഡ് കുതിപ്പിൽ തുടരുന്നു; മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് 87,560ല്‍ എത്തുകയായിരുന്നു.…

‘സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ, തന്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചു’; ആരാണാ 25 കോടി…

കൊച്ചി: ആരാണ്? ആരാണാ ഭാഗ്യശാലി?. കഴിഞ്ഞ ദിവസം 25 കോടി രൂപയുടെ തിരുവോണം ബമ്ബര്‍ ഫലം വന്നതിനു പിന്നാലെ കേരളം ആ ഭാഗ്യശാലിയെ കാത്തിരിക്കുകയാണ്.നെട്ടൂരുകാരനാണ് ഭാഗ്യവാനെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ, തന്റെ…

ഹോണ്ട അമേസിന് ഒക്ടോബറിൽ മികച്ച ഓഫറുകൾ

ഈ ഒക്ടോബറിൽ ഹോണ്ട തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ അമേസിന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ, രണ്ടാം തലമുറ (S ട്രിം) ഉം പുതിയ മൂന്നാം തലമുറ അമേസ് മോഡലുകളും കമ്പനി വിൽക്കുന്നുണ്ട്. ഈ കാലയളവിൽ, രണ്ടാം തലമുറ അമേസിൽ…

ഭാഗ്യനമ്പർ ഇവിടെയുണ്ട്; തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പ് ഫലം

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ​ന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്…