Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
കേരള ലോകായുക്ത സിറ്റിങ് ജനുവരി 20,21 തീയതികളില്
കേരള ലോകായുക്തയുടെ ജനുവരിയിലെ ക്യാംപ് സിറ്റിങ് കണ്ണൂര്, കോഴിക്കോട് എന്നിവിടങ്ങളില് നടത്തും. ജനുവരി 20ന് കണ്ണൂര് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളിലും ജനുവരി 22ന് കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളിലുമാണ്…
തെരുവുനായ നിയന്ത്രണം: യോഗം 23ന്
ജില്ലയില് തെരുവുനായകള്ക്ക് ഷെല്ട്ടര് നിര്മാണം, അവയുടെ പരിപാലനം, എ.ബി.സി പദ്ധതി എന്നിവയില് സര്ക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിക്കാന് സന്നദ്ധതയുള്ള വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം 23ന് രാവിലെ 11ന് മലപ്പുറം ജില്ലാ…
മോട്ടോര് തൊഴിലാളി ക്ഷേമനിധി സ്കോളര്ഷിപ്പ്: അപേക്ഷാ തീയതി നീട്ടി
കേരള മോട്ടോര് തൊഴിലാളി ക്ഷേമനിധി പദ്ധതിയില് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്ക്ക് 2025-26 അധ്യയന വര്ഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളര്ഷിപ്പ് അപേക്ഷകള് സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര് 15 വരെ നീട്ടി. സ്കോളര്ഷിപ്പിനായുള്ള…
തൂത വെട്ടത്തൂര് റോഡില് ഗതാഗത നിയന്ത്രണം
മലപ്പുറം ജില്ലയിലെ തൂത വെട്ടത്തൂര് റോഡില് കരിങ്കല്ലത്താണി മുതല് വെട്ടത്തൂര് കുളപ്പറമ്പ് വരെ ടാറിങ് പ്രവൃത്തി നാളെ മുതല് (നവംബര് 29) ആരംഭിക്കുന്നതിനാല് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്ത്തിയാകുന്നത് വരെ പൂര്ണമായും…
ആയുധങ്ങൾ ഡിപ്പോസിറ്റ് ചെയ്യാൻ അറിയിപ്പ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ ആയുധ ലൈസൻസ് കൈവശം വെക്കുന്നവർ തങ്ങളുടെ ആയുധം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഏഴു ദിവസത്തിനകം ഡിപ്പോസിറ്റ് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ…
തിരൂര്-ചമ്രവട്ടം റോഡില് ഗതാഗതം നിരോധിച്ചു
തിരൂര്-ചമ്രവട്ടം റോഡില് ആലിങ്ങല് മുതല് ചമ്രവട്ടം വരെയുള്ള ഭാഗത്ത് നവംബര് ഒന്ന് മുതല് ബി.എം.ബി.സി പ്രവൃത്തികള് ആരംഭിക്കുന്നതിനാല് നവംബര് ഒന്ന് മുതല് പ്രവൃത്തി പൂര്ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്ണമായും…
ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്മാരുടെയും ലൈഫ് സര്ട്ടിഫിക്കറ്റ് സമര്പ്പിക്കണം
മലബാര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധിയില് നിന്ന് ബാങ്ക് മുഖേന പെന്ഷന്/ കുടുംബ പെന്ഷന് കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും നവംബര് 15ന് മുന്പായി ലൈഫ്…
പ്രാദേശിക തൊഴില്മേള സംഘടിപ്പിച്ചു
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തവനൂര് പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പ്രാദേശിക തൊഴില്മേള സുമംഗലി ഓഡിറ്റോറിയത്തില് നടന്നു. ചടങ്ങില് സി.ഡി.എസ് പ്രസിഡന്റ് പി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
വനിത ശിശുവികസന വകുപ്പിന്റെ സെമിനാര് വ്യാഴാഴ്ച തിരൂരില്
വിഷന് 2031ന്റെ ഭാഗമായുള്ള സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സെമിനാര് ഒക്ടോബര് 16ന് രാവിലെ 9.30 മണി മുതല് മലപ്പുറം ജില്ലയിലെ തിരുരിലുള്ള ബിയാന്കോ കാസില് ഹാളില് വച്ച് സംഘടിപ്പിക്കുന്നു. വിഷന് 2031 അവതരണം ആരോഗ്യ വനിത…
മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില് ജോബ് ഇന്റര്വ്യൂ ഒക്ടോബര് 18 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ജോബ് ഇന്റര്വ്യൂ 2025 ഒക്ടോബര് 18ന് രാവിലെ 10മുതല് 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില് നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി…
