Fincat
Browsing Category

city info

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കോലിക്കര മുതല്‍ തൃക്കണാപുരം വരെ ബി.എം ആന്റ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ ജനുവരി 12 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഭാഗികമായി  ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത്

പി. ജി സീറ്റൊഴിവ്

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ.കോളെജിൽ പി.ജി വിഭാഗത്തിൽ താഴെപ്പറയുന്ന ഒഴിവുകളുണ്ട്. മയോളം (SP, LDWP). അറബിക് (ETB , OBH, EWS, SC, ST, PH,SP, LDWP ) ഗണിതം (SC . ST. LDWP , PH) കൊമേഴ്സ് ( ST. LDWP SP,, PH)

അറബിക് ടീച്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തെക്കുമുറി ജി എൽ പി സ്കൂളിൽ ജൂനിയർ അറബിക് ടീച്ചറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 7 ന് വെള്ളി പകൽ 2.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം

ഒതുക്കുങ്ങല്‍ – വേങ്ങര റോഡില്‍ ഗതാഗതം നിരോധിച്ചു.

ഒതുക്കുങ്ങല്‍ - വേങ്ങര റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ വാഹന നിരോധിച്ചു. പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ എടരിക്കോട്, പറപ്പൂര്‍, വേങ്ങര റോഡ് വഴിയോ, ഒതുക്കുങ്ങള്‍, പാണക്കാട്

കാലിക്കറ്റ് സർവകലാശാലയിൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷക്ക് പരമാവധി ഫീസ് 15,000 രൂപയായി നിജപ്പെടുത്തി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള പരമാവധി ഫീസ് 15,000 രൂപയായി നിജപ്പെടുത്തി. നിരവധി വിദ്യാർഥികൾക്ക് സഹായമാകുന്ന തീരുമാനം കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിലാണ് കൈക്കൊണ്ടത്. പരീക്ഷാ

മണ്ണെണ്ണയുടെ അധിക വിഹിതം വിതരണം തുടങ്ങി

മലപ്പുറം: ക്രിസ്തുമസിനോടനുബന്ധിച്ച് റേഷന്‍കാര്‍ഡുടമകള്‍ക്കുള്ള അര ലിറ്റര്‍ മണ്ണെണ്ണയുടെ അധിക വിഹിത വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  വൈദ്യുതീകരിക്കാത്ത വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും   ക്രിസ്തുമസ് സ്‌പെഷ്യല്‍ അടക്കം

വെള്ളക്കാർഡുകാരുടെ റേഷൻവിഹിതം ഏഴുകിലോയാക്കി ഉയർത്തി

തിരുവനന്തപുരം: പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരിയിൽ കാർഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറിൽ ഇത് അഞ്ചുകിലോയും നവംബറിൽ നാലുകിലോയും ആയിരുന്നു. നീല, വെള്ള, കാർഡുകൾക്കുള്ള നിർത്തിവെച്ച

ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സീറ്റൊഴിവ്

ചേലക്കര ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021- 22 അധ്യയന വർഷത്തിൽ എം.കോം പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റ്

കോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. relief.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ഐസിഎംആര്‍

കെ കരുണാകരൻ്റെ ശൈലിയുള്ള നേതാക്കൾ രാഷ്ട്രീയത്തിൽ ഉയർന്നു വരണം,കോൺഗ്രസ്

പൊന്നാനി: ലീഡർ കെ കരുണാകരൻ്റെ ചരമ വാർഷികം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ആചരിച്ചു. കരുണാകരനെ പോലെ നേതൃത്വപാടവം ഉള്ള നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ലാത്തതാണ് ദേശീയ-സംസ്ഥാന