Fincat
Browsing Category

city info

സ്പോട്ട് അഡ്മിഷൻ

കോട്ടക്കല്‍ മലബാര്‍ പോളിടെക്നിക് കോളജിലെ സിവില്‍, ആര്‍ക്കിടെക്ച്വര്‍ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബര്‍ 30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി കോളജ്

സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ 516/2019 (മലയാളം മീഡിയം) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ഓഫീസില്‍ നടത്തുന്നു.

അധ്യാപക ഒഴിവ്

തിരൂർ: ജി.എം.യു.പി.സ്കൂളിൽ ഒഴിവുള്ള യു പി.എസ്.ടി, അധ്യാപക തസ്തികകളിലേക്ക് ദിവസേവതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുംകെ.ടെറ്റ് പാസ്സായ യതുമായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2/12/2021 വ്യാഴാഴ്ച രാവിലെ

ടൂറിസം കേന്ദ്രങ്ങള്‍ ഞായറാഴ്ച്ച മുതൽ തുറന്ന് പ്രവര്‍ത്തിക്കും

  ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ടൂറിസം മേഖലയിലെ നിരോധനം പിന്‍വലിച്ച സാഹചര്യത്തില്‍ മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഞായറാഴ്ച്ച (28.11.2021) മുതല്‍, റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഉള്ള

പ്‌ളസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, പുനർമൂല്യനിർണയത്തിന് ഡിസംബർ 2നകം അപേക്ഷിക്കണം

തിരുവനന്തപുരം: പ്‌ളസ് വൺ, ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റായ http://www.dhsekerala.gov.in വഴി ഫലം അറിയാം. ഇതിന് പുറമേ http://www.keralaresults.nic.in,

എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ നിന്നും എടപ്പാൾ ജംഗ്ഷനിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല. മേൽപ്പാലത്തിൻ്റെ ഫിനിഷിംഗ് ജോലികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്

പ്ലസ് വണ്‍ പരീക്ഷാഫലം ശനിയാഴ്ച

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം ശനിയാഴ്ച(നവംബര്‍ 27) പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ

പ്ലസ്‌വൺ സീറ്റ്; താത്‌കാലിക ബാച്ചുകൾ വേണ്ടിവരും

തിരുവനന്തപുരം: പ്ലസ്‌വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65-ഓളം താത്‌കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്ന് കണക്കുകൂട്ടൽ. മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നതതല യോഗത്തിലാണ് ഹയർ സെക്കൻഡറി വിഭാഗം ഇതു സംബന്ധിച്ച നിർദേശം

ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ജി ടെക്കും സംയുക്തമായി നടത്തുന്ന ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഈ മാസം 27 ന്. ജോബ് ഫെയറിന്റെ ലോഗോ പ്രകാശനം യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ.

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം പ്രത്യേക ധനസഹായം

തിരുവനന്തപുരം: കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ മത്സ്യത്തൊഴിലാളി മേഖലയ്ക്ക് ഉണർവ്വേകാൻ ധനസഹായം പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ. മത്സ്യത്തൊഴിലാളി കുടുംബത്തിന് പ്രത്യേക ധനസഹായം നൽകാനാണ് തീരുമാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്