Browsing Category

city info

സൗജന്യ പി.എസ്.സി പരിശീലനം

കൊളപ്പുറം അത്താണിയിലുള്ള വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളായ മലപ്പുറം മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ എഡ്യൂക്കേഷന്‍ അക്കാദമിയിലും സൗജന്യ പി.എസ്.സി ഓഫ്ലൈന്‍

ഇന്നും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും

മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ചൊവ്വാഴ്ച

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ചൊവ്വാഴ്ച നടക്കും.സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. പി.എസ്.സി അസിസ്റ്റന്‍റ് എഞ്ചിനിയർ (സിവിൽ ) പരീക്ഷകൾ അടുത്ത വ്യാഴാഴ്ചയും നടക്കും.

ഇന്ന് രാത്രി മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴകനക്കുമെന്ന് മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. രാത്രിയോടെ തീവ്രമാവും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴ, തിരുവനന്തപുരം മുതൽ കോഴിക്കാേട് വരെ ജാഗ്രതാ നിർദ്ദേശം, കാറ്റിനും സാദ്ധ്യതയെന്ന്…

കോഴിക്കോട്: നേരത്തേയുള്ള കാലാവസ്ഥാ പ്രവചനം ശരിവച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളുടെ മലയാേരമേഖലയിൽ മഴ ശക്തമാവുന്നു എന്നാണ് റിപ്പോർട്ട്. ഉച്ചയോടെയാണ് മഴ

നാളെ മുതൽ വീണ്ടും മഴ കനക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാദ്ധ്യത. വടക്ക് കിഴക്കൻ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ

കനത്ത മഴ; പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്ടോബര്‍ 21, 23 തീയ്യതികളില്‍ നടത്താനിരുന്ന ഡിഗ്രി ലെവൽ പരീക്ഷകള്‍ അതിതീവ്ര മഴയെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയ്യതികള്‍ പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ കനത്ത കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 20 (ബുധനാഴ്ച) മുതൽ 22 (വെള്ളിയാഴ്ച) വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു. കേരളത്തിൽ

പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മലപ്പുറം: ഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.പൊന്നാനി താലൂക്കിലെ നന്നംമുക്ക് ,പെരുമ്പടപ്പ് വില്ലേജുകളിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്