Browsing Category

city info

ഗതാഗത നിയന്ത്രണം

അമ്മിനിക്കാട്- ഒടമല-പാറല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ അമ്മിനിക്കാട്-മേക്കരവ് ആനമങ്ങാട് റോഡ്, താഴേക്കോട് - മുതിരമണ്ണ - തൂത റോഡ് എന്നീ…

ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ റോഡ് സെക്ഷന്‍ കാര്യാലയത്തിനു കീഴില്‍ വരുന്ന അച്ചനമ്പലം -കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ജനുവരി 26) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ വാഹനഗതാഗതത്തിന് പൂര്‍ണ്ണമായും നിരോധനം…

ഫെബ്രുവരി 21 ന് തിരൂർ താലൂക്കിൽ പ്രാദേശിക അവധി

തിരൂര്‍ താലൂക്കിലെ തിരുനാവായ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട് ദിവസമായ ഫെബ്രുവരി 21 ന് തിരൂര്‍ താലൂക്കിലെ തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവന്നൂര്‍, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ പഞ്ചായത്തുകളിലെയും…

അനന്താവൂർ കുത്ത് കല്ല് പറമ്പ് നഗറിൽ സാമൂഹിക പഠനം കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം …

തിരുന്നാവായ : സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടിക ജാതി വിഭാഗക്കാർ താമസിക്കുന്ന അനന്താവൂർ കുത്ത് കല്ല് പറമ്പ് നഗറിൽ സാമൂഹിക പഠന കേന്ദ്രം ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച് തിരൂർ ബ്ലോക്ക്…

പാരിസ്ഥിതിക ആഘാത നിര്‍ണയത്തിന് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നു

മലപ്പുറം ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് തീരദേശ നിയന്ത്രണ നിയമമനുസരിച്ചുള്ള (സി.ആര്‍.ഇസെഡ്) അനുമതി ലഭ്യമാക്കുന്നതിന് പഠനം നടത്തി പാരിസ്ഥിതിക ആഘാത നിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നു. തവനൂര്‍ നിയോജക…

വൈദ്യുതി മുടക്കം  

തിരുനാവായ സബ്സ്റ്റേഷനിൽ 11kV ഇൻഡോർ പാനൽ സെറ്റ് കമ്മീഷനിങ് ഭാഗമായി 17-04-2024 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ ഈ സബ്സ്‌റ്റേഷനിൽ നിന്നുമുള്ള എല്ലാ ഫീഡറുകളിലും ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് തിരൂർ 110 KV സബ്…

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് കോച്ചിങ്ങിന് അപേക്ഷിക്കാം

മലപ്പുറം: കേരള സ്റ്റേറ്റ് സിവില്‍ സർവീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആർ) 2024-2025 റഗുലർ ബാച്ചിലേക്കുള്ള സിവില്‍ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. http://kscsa.org. എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 27…

സംസ്‌ഥാന ഓപ്പണ്‍ തയ്‌ക്വോന്‍ഡോ ചാമ്ബ്യന്‍ഷിപ്പ്‌ തിരൂരില്‍

മലപ്പുറം : നാലാമത്‌ കേരള ഓപ്പണ്‍ തയ്‌ക്വോന്‍ഡോ ചാമ്ബ്യന്‍ഷിപ്പ്‌ ഈ മാസം ഒമ്ബത്‌,10 തിയ്തിയകളില്‍ തിരൂര്‍ ടി.ഐ.സി.സെക്കണ്ടറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മത്സരങ്ങള്‍ ഒമ്ബതിന്‌ രാവിലെ ഒമ്ബതിന്‌ തുടങ്ങും. 11ന്‌ വി.…

ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച്‌ ഇനി സംശയം വേണ്ട ; വിശദവിവരങ്ങളുമായി എംവിഡി

ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മോട്ടോർ വാഹന വകുപ്പ്. 2019 സെപ്റ്റംബർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അവ പുതുക്കിയവർക്കുമുള്ള നിർദേശങ്ങള്‍ എംവി ഡി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. 20 വർഷമോ 50…

കലോത്സവം: അപ്പീൽ ഹിയറിങ് 16ന്

കോട്ടയ്ക്കലിൽ നടന്ന മലപ്പുറം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികൾ ഡിസംബർ 16ന് രാവിലെ 8.30 ന് മലപ്പുറം സിവിൽസ്റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡൻസിയിൽ അപ്പീൽ കമ്മിറ്റി മുമ്പാകെ ഹിയറിങ്ങിന് ഹാജരാകണമെന്ന്…