Fincat
Browsing Category

city info

സംസ്​ഥാനത്ത്​ ലോക്​ഡൗൺ തുടരും, ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത്​ ​ ലോക്ക് ഡൗൺ  തുടരുമെങ്കിലും പ്രഖ്യാപിച്ച ഇളവുകൾ തിങ്കളാഴ്​ച മുതൽ പ്രാബല്യത്തിൽ. കയർ, കശുവണ്ടിയടക്കം വ്യവസായസ്ഥാപനങ്ങളിൽ 50 ശതമാനത്തിൽ കവിയാത്ത തൊഴിലാളികളെ നിയോഗിച്ച്​ ​ പ്രവർത്തനമാരംഭിക്കാമെന്നതാണ്​ ഇതിൽ…

മെയ് മാസത്തെ റേഷന്‍ വിതരണ തിയതി നീട്ടി

മെയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയ പരിധി ജൂണ്‍ ആറു വരെ നീട്ടി. ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍ അഞ്ചിന് അവസാനിക്കും. മെയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം തുടരും. കോവിഡ് രോഗവ്യാപനത്തിന്റെയും ലോക്…

വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ചെയ്യുന്നതിന്ന് വേണ്ട ക്രമീകരണങ്ങള്‍…

പ്രവാസികള്‍ക്കും വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നവര്‍ക്കും കോവിഡ് വാക്സിനേഷന്‍ ചെയ്യുന്നതിന്ന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ആധാര്‍ നമ്പറിന് പകരം പാസ്സ് പോര്‍ട്ട്…

കറന്റ് ബില്ല് അധികമായാൽ ഇൻകം ടാക്‌സ് ലിസ്റ്റിൽ

പ്രതിമാസ കറണ്ട് ബില്‍ തുക ആയിരം രൂപ കടന്നാല്‍ ഓണ്‍ലൈന്‍ പേയ്മെന്റ് നിര്‍ബന്ധമാക്കാനും, 8500 കവിഞ്ഞാല്‍ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യാനും കെ.എസ്.ഇ.ബി തീരുമാനം. ദേശീയ തല പരിഷ്കരണ നടപടികളുടെ ഭാഗമായാണിത്. ഓണ്‍ലൈന്‍ പേയ്മെന്റ്…

ട്രോളിങ്​ നിരോധനം ജൂൺ ഒമ്പതുമുതൽ

ആ​ല​പ്പു​ഴ: ജൂ​ൺ ഒ​മ്പ​ത് അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 വ​രെ 52 ദി​വ​സ​ത്തേ​ക്ക് മ​ൺ​സൂ​ൺ​കാ​ല ട്രോ​ളി​ങ്​ നി​രോ​ധ​ന​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ ദേശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ…

സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുള്ള ‍ഭക്ഷ്യധാന്യങ്ങള് അടിയന്തരമായി വിതരണം ചെയ്യണം: ജില്ലാ കലക്ടര്‍

ജില്ലയിലെ സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ലോക്ക് ഡൗണായതിനാല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും കൈപ്പാറ്റത്തിനാല്‍ ബാക്കി വന്ന ഭക്ഷ്യധാന്യങ്ങള്‍…

സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂര്‍ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ 2021 ജൂലൈ മാസം ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് 2021 മെയ് 27 മുതൽ അപേക്ഷ…

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു: 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: യാ​സ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റ​വും വ​യ​നാ​ടും കാ​സ​ര്‍​ഗോ​ഡും ഒ​ഴി​കെ​യു​ള്ള…