Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
ജില്ലയില് ഏപ്രില് 16 നും 17 നും കോവിഡ് – 19 മെഗാ ടെസ്റ്റിങ് ഡ്രൈവ്
മലപ്പുറം : കോവിഡ് വ്യാപനം തടയുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മെഗാ കോവിഡ് പരിശോധന ഡ്രൈവ് ന്റെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 16,17 തിയ്യതികളിൽ കോവിഡ് -19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ…
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിൽ പൊതുവായി ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
മലപ്പുറം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ശക്തമായ മഴയും കാറ്റും…
ജില്ലയില് ഏപ്രില് 14 മുതല് യെല്ലോ അലര്ട്ട്
ജില്ലയില് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല് ഏപ്രില് 14 മുതല് 16 വരെയുള്ള മൂന്ന് ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില് 24 മണിക്കൂറില് 64.5 മി.മി മുതല് 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ…
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം
കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില് നാളെ (ചൊവ്വ) റമദാന് ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്, സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്,…
കോവിഡ് വ്യാപനം, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, കടകളും ഹോട്ടലുകളും 9 മണി വരെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കടകളും ഹോട്ടലുകളും രാത്രി 9 മണി വരെ മാത്രമേ പാടുള്ളൂ.
പൊതു പരിപാടികൾ 2 മണിക്കൂർ മാത്രം. പ്രവേശനം 200 പേർക്ക് മാത്രം. അടച്ചിട്ട ഹാളിൽ 100 പേർക്ക് മാത്രം.…
റമദാന് മാസപ്പിറവി അറിയിക്കണം
കോഴിക്കോട്: ശഅ്ബാന് 29 തിങ്കളാഴ്ച റമദാന് മാസപ്പിറവി കാണുന്നവര് വിവരമറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് (0483 2836700), സമസ്ത കേരള ജംഇയ്യതുല് ഉലമ പ്രസിഡൻറ്…
കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമാനമായ മാര്ഗ നിര്ദ്ദേശങ്ങള് തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. പോളിംഗ് ബൂത്തില് എത്തുന്നവര് സാമൂഹിക അകലം പാലിച്ച് വരി നില്ക്കണം. മാസ്ക് നിര്ബന്ധം.…
ജില്ലയില് 33,21,038 വോട്ടര്മാര്
ജില്ലയില് 33,21,038 വോട്ടര്മാരാണുള്ളത്. ഇതില് ഏറ്റവും കൂടുതല് വോട്ടര്മാര് വനിതകളാണ്. 16 നിയമസഭാ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടര്മാരാണുള്ളത്. 16,56,996 പുരുഷ വോട്ടര്മാരും 25 ട്രാന്സ്ജെന്ഡര് വോട്ടര്മാരുമാണ് ജില്ലയിലുള്ളത്.…
പ്രശ്ന ബാധിത ബൂത്തുകളില് ശക്തമായ സുരക്ഷ
ജില്ലയിലെ 98 പ്രശ്നബാധിത ബൂത്തുകളില് പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ജില്ലയിലെ മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. ഇവിടങ്ങളില് കൂടുതല് പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കുന്നുണ്ട്. ശക്തമായ…
വ്യാജ വോട്ടിനെതിരെ കര്ശന നടപടി
ഇരട്ട വോട്ട്/ ആള്മാറാട്ടം തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില് കര്ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര് കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
വ്യാജവോട്ടിന് ശ്രമിക്കുന്നവര്…