Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
പ്രശ്ന ബാധിത ബൂത്തുകളില്‍ ശക്തമായ സുരക്ഷ
ജില്ലയിലെ 98 പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ജില്ലയിലെ മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കുന്നുണ്ട്. ശക്തമായ…
വ്യാജ വോട്ടിനെതിരെ കര്‍ശന നടപടി
ഇരട്ട വോട്ട്/ ആള്‍മാറാട്ടം തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
വ്യാജവോട്ടിന് ശ്രമിക്കുന്നവര്‍…
സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസറ്റീവായാല്‍ മാറി നില്‍ക്കണം
ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം…
ഉച്ചഭാഷിണി ഉപയോഗം വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് വരെ മാത്രം
പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കര്‍ശന നിബന്ധനകള്‍. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയങ്ങളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പ്രചാരണം പാടില്ല. വിജ്ഞാപനമിറങ്ങിയത് മുതല്‍…
പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന
മലപ്പുറം: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണവും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ അറിയിച്ചു. ഇതിനോടൊപ്പം നിരീക്ഷണത്തിൽ…
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
നിയമസഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന പരിശീലന ക്ലാസ്, ആബ്‌സന്റീസ് വോട്ടിങിനുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യല്‍, ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ കമ്മീഷണിങ്, അനുബന്ധപ്രക്രിയകളില്‍ നിന്ന് അനുമതി കൂടാതെ വിട്ടു നില്‍ക്കുന്ന…
പ്രചാരണം സമാപിക്കുന്നത് ഏപ്രിൽ നാലിന് വൈകീട്ട് ഏഴോടെ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണത്തിന് സമാപനം കുറിക്കുന്നത് ഏപ്രിൽ നാലിന് വൈകീട്ട് ഏഴിനായിരിക്കും. നേരത്തേ അഞ്ച് മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകുമെന്നതിനാൽ…
നാളെ മുതൽ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിക്കും
ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും നാളെ മുതൽ ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിർദ്ദേശം നൽകി. കിറ്റ് വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി.
രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകും.…
വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടക്കം/ആലത്തിയൂർ സെക്ഷനിലെ പി.എസ്.പി ട്രാൻസ്ഫോർമർ പരിധിയിൽ 28-3 -2021 ഞായർ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും.
കാളാട് ഭാഗത്ത് പൊട്ടിയ ഹൈ ടെൻഷൻ പോസ്റ്റ് മാറ്റുന്നതിനാൽ ബുധനാഴ്ച്ച (17-03-2021) രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ മഞ്ഞളാംപടി, കാളാട് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
