Browsing Category

city info

തൊഴിൽമേള: തൊഴിൽ ദാതാക്കൾ ഒഴിവുകൾ അറിയിക്കണം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24ന് വളാഞ്ചേരി കെ ആർ എസ് ശ്രീ നാരായണ കോളജിൽ സൗജന്യ മെഗാ തൊഴിൽ മേള നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾ ജൂൺ 19ന് മുമ്പായി…

സൗജന്യ പി എസ് സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി എസ് സി/യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ മുതൽ ഡിസംബർ…

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പട്ടികവർഗ്ഗക്കാരും എസ്.എസ്.എൽ.സി വിജയിച്ചവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവരുമായിരിക്കണം.…

സാറ്റ് അക്കാദമി തിരൂർ ഖത്തർ ചാപ്റ്ററിന് തുടക്കം കുറിച്ചു

തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമി തിരൂർ (സാറ്റ്) വിപുലീകരണത്തിന് ഖത്തറിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. കഴിഞ്ഞ 12 വർഷമായി പ്രൊഫഷണൽ ഫുട്ബോളിൽ ഉന്നത നിലവാരമുള്ള കോച്ചിങ്ങോട് കൂടി മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് അക്കാദമി…

പെരുന്തുരുത്തി – വാടിക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി കളക്ടർ

പൊന്നാനി പുഴക്ക് കുറുകെ പെരുന്തുരുത്തിയേയും പുറത്തൂര്‍ വാടിക്കടവിനെയും ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി- വാടിക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു. കൈവരികളും…

എന്റെ കേരളം പ്രദർശന മേള: പൊന്നാനിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

'എന്റെ കേരളം' പ്രദർശന വിപണന മേള നടക്കുന്ന മെയ് പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ പൊന്നാനി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സി.വി ജങ്ഷൻ-ചന്തപ്പടി റോഡിലും ചന്തപ്പടി മുതൽ ഉറൂബ് നഗർ…

തിരൂർ-ചമ്രവട്ടം റോഡിൽ ഗതാഗതം നിരോധിച്ചു

തിരൂർ-ചമ്രവട്ടം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ബി.പി അങ്ങാടി മുതൽ ചമ്രവട്ടം വരെ മെയ് 11(വ്യാഴാഴ്ച) മുതൽ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു. വലിയ വാഹനങ്ങൾ ബി.പി അങ്ങാടി-കുറ്റിപ്പുറം വഴിയും മറ്റു വാഹനങ്ങൾ മാങ്ങാട്ടിരി…

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ അമ്പലപ്പറമ്പ് മുതല്‍ കഞ്ഞിപ്പുര വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 7) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത്…

ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-പാറക്കടവ് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറ് (വെള്ളി) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്,…

ജില്ലാ കലോത്സവം; തിരൂരിൽ ഗതാഗത നിയന്ത്രണം

തിരൂർ: തിരൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നവംബർ 29 മുതല്‍ ഡിസംബര്‍ 2 വരെ ചമ്രവട്ടം പാതയില്‍ ടിപ്പര്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് നിരോധനം . പൊന്നാനി ഭാഗത്തു നിന്നു വരുന്ന…