Fincat
Browsing Category

city info

വൈദ്യുതി മുടങ്ങും

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30വരെ വൈദ്യുതി മുടങ്ങും.

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത്…

അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്…

ഒമ്പത്​ ജില്ലകളിൽ ഇന്ന്​ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു.

തിരുവനന്തപുരം: ഒമ്പത്​ ജില്ലകളിൽ ഇന്ന്​ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ചിലയിടങ്ങളിലാണ്​ മഴക്ക്​…

ബുറേവി; ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി (Deep Depression) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു…

വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക. 

തീവ്രമഴ മുന്നറിയിപ്പിനെത്തുടർന്ന് കെ എസ് ഇ ബി നാടൊട്ടുക്ക് വൈദ്യുതി വിതരണം നിർത്തിവയ്ക്കും എന്ന തരത്തിൽ പ്രചരിക്കുന്ന എല്ലാ സന്ദേശങ്ങളും വ്യാജമാണ്. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക. 

വോട്ടുചെയ്യുന്നതിന് ഈ പറയുന്ന രേഖകൾ ഹാജരാക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിങ് സ്റ്റേഷനിലെത്തുമ്പോള്‍ സമ്മതിദായകര്‍ താഴെ പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര,…

പിഎസ്‍സി പരീക്ഷ മാറ്റിവച്ചു.

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‍സി  ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ്  പരീക്ഷ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനേത്തുടർന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ…

ആധാർ മേള, നാളെ കോട്ടക്കൽ പോസ്റ്റ് ഓഫീസിൽ

പുതിയ ആധാര്‍ കാര്‍ഡ് എടുക്കാനും നിലവിലുള്ളത് പുതുക്കാനും പിഴവുകള്‍ തിരുത്താനും കോട്ടക്കല്‍ പോസ്റ്റോഫീസില്‍ നാളെ (04.12.2020) ആധാര്‍ മേളയിൽ അവസരം. തപാല്‍ ഓഫീസിലെ 04832744041/9947636132, എന്ന നമ്പറില്‍ വിളിച്ചു മുന്‍കൂട്ടി ബുക്ക് ചെയ്തും…

ആംനസ്റ്റി പോർട്ടലിനു തകരാറെന്ന പ്രചാരണം അടിസ്ഥാന രഹിതം .

 ആംനസ്റ്റി അപേക്ഷ സമർപ്പിക്കാനുള്ള സമയം നവംബർ 30 ന് അവസാനിക്കാനിരിക്കെ പ്രതിദിനം ആയിരക്കണക്കിന് ഓപ്ഷനുകളാണ് സമർപ്പിക്കപ്പെടുന്നത് . കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 4840 ആംനസ്റ്റി ഓപ്‌ഷനുകളാണ് സമർപ്പിക്കപ്പെട്ടത് . പണം അടയ്ക്കുവാൻ 2021 മാർച്ച്‌…