Fincat
Browsing Category

Local News

കുരിക്കൾ റോഡ് ഗതാഗതയോഗ്യമാക്കണം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗര സഭയിലെ തീരപ്രദേശത്തെ വളരെ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന ഒരു പ്രധാന റോഡാണ് കുരിക്കൾ റോഡ്. ഈ റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹന ഗതാഗതത്തിനും, വിദ്യാർഥികൾക്കും കാൽനട യാത്രക്കാർക്കും വളരെ പ്രയാസം…

എസ്.ഡി.പി.ഐ തിരൂർ മണ്ഡലം കമ്മിറ്റി നേതൃ സംഗമവും, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

തിരൂർ : കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ വെച്ചു എസ്, ഡി, പി ഐ നേതൃ സംഗമം സംഘടിപ്പിച്ചു.എസ്, ഡി, പി, ഐ സംസ്ഥാന സമിതി അംഗം വി. എം. ഫൈസൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്തു നിന്നും ഫാസിസത്തെ ഇല്ലാതാക്കണം എന്നുണ്ടങ്കിൽ വരാനിരിക്കുന്ന…

ട്രാന്‍സ്ഫര്‍ ഉത്തരവ് വന്നിട്ടും തിരൂര്‍ ജോയിന്‍റ് ആര്‍ടി ഓഫീസില്‍ തുടര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം…

മലപ്പുറം: മലപ്പുറം തിരൂർ ജോയിന്‍റ് ആർടി ഓഫീസില്‍ ട്രാൻസ്ഫർ ഉത്തരവ് വന്നിട്ടും ഒരു മാസത്തിലേറെയായി തിരൂരില്‍ തന്നെ തുടർന്ന ഉദ്യോഗസ്ഥരെ ട്രാൻസ്ഫറായി സ്ഥലങ്ങളിലേക്ക് മാറ്റി. ഉദ്യോഗസ്ഥർ തിരൂരില്‍ തന്നെ തുടരുന്നതിനെ കുറിച്ച്‌  വന്ന വാർത്തയെ…

എടപ്പാള്‍ മേല്‍പ്പാലത്തില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; പത്തുപേര്‍ക്ക്…

എടപ്പാള്‍: മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ…

സി. എ. എ ഭരണഘടനാ വിരുദ്ധം ഉടനെ പിൻവലിക്കുക.എസ്, ഡി, പി, ഐ പ്രതിഷേധം തിരൂരിൽ 

തിരൂർ : ഭരണഘടനാ വിരുദ്ധമായ സി ഐ എ നിയമം ഉടനെ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സോഷ്യൽ ഡമൊക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്, ഡി, പി, ഐ രാജ്യവ്യാപകമായി നടത്തപെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്,ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂർ…

‘നെല്ലിക്ക ‘പദ്ധതി ഇനി തിരൂരിലും

തിരൂർ:ജീവിതശൈലി രോഗ പ്രതിരോധത്തിനായുള്ള ജില്ലാ ഭരണകൂടത്തിന്റെയും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ട്രോമാ കെയറിൻ്റെ സഹകരണത്തോടെ 'നെല്ലിക്ക' പദ്ധതിയുടെ തിരൂർ മേഖലാ ഉദ്ഘാടനം ബസ്…

സംസ്‌ഥാന ഓപ്പണ്‍ തയ്‌ക്വോന്‍ഡോ ചാമ്ബ്യന്‍ഷിപ്പ്‌ തിരൂരില്‍

മലപ്പുറം : നാലാമത്‌ കേരള ഓപ്പണ്‍ തയ്‌ക്വോന്‍ഡോ ചാമ്ബ്യന്‍ഷിപ്പ്‌ ഈ മാസം ഒമ്ബത്‌,10 തിയ്തിയകളില്‍ തിരൂര്‍ ടി.ഐ.സി.സെക്കണ്ടറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മത്സരങ്ങള്‍ ഒമ്ബതിന്‌ രാവിലെ ഒമ്ബതിന്‌ തുടങ്ങും. 11ന്‌ വി.…

എസ്. ഡി. പി. ഐ ജനമുന്നേറ്റ യാത്രയുടെ ഭാഗമായി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു

തിരൂർ : രാജ്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി ഫെബ്രുവരി പതിനാലിനു കാസർകോഡ് നിന്നും തുടക്കം കുറിച്ച് മാർച്ച്‌ ഒന്നിന് തിരുവന്തപുരം സമാപിക്കുന്ന എസ്. ഡി. പി. ഐ സംസ്ഥാന പ്രസിഡണ്ട്‌ മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ…