Fincat
Browsing Category

Local News

ഇന്ത്യയില്‍ ആദ്യമായി വിവിധ സ്ഥങ്ങളിലെ ഫാമിലികള്‍ ഒരുമിച്ചുള്ള ലോഞ്ചിംഗ് നടക്കുന്നു; തിരൂർ ഫാമിലി…

തിരൂര്‍: ആറ് വര്‍ഷമായി തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ വലിയ സൗകര്യങ്ങളോടെയുള്ള ഷോറൂം റീ ലോഞ്ചിംഗ് ചിരിത്രം കുറിച്ചിരിക്കുകയാണ്. പുതിയ കാലത്തിനൊപ്പം എന്നും അപ്‌ഡേറ്റഡായി സഞ്ചരിക്കുന്ന തിരൂര്‍ ഫാമിലിയുടെ റീ…

ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും

ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്‌സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ…

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കും

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു ഇടങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് മലപ്പുറം ജില്ലാ ഭിന്നശേഷി കമ്മിറ്റി അറിയിച്ചു. ജില്ലയിലെ ഭിന്നശേഷി പ്രവര്‍ത്തനങ്ങള്‍…

തത്സമയ മത്സ്യവിപണി തുറന്നു

തത്സമയ മത്സ്യവിപണി തുറന്നുഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തത്സമയ മത്സ്യവിപണി പട്ടരുപറമ്പിൽ പ്രവർത്തനം തുടങ്ങി. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിഷരഹിതവും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ മത്സ്യം…

മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ്

മലപ്പുറം: ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. കരുളായി പഞ്ചായത്തിലെ വാര്‍ഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാര്‍ഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനുകളായ…

തിരുവനന്തപുരം സി.എച്ച് സെന്റര്‍ അനക്‌സ് ആപ്പ് ലോഞ്ചിംഗ് ഫെബ്രുവരി 25 ന്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 'തിരുവനന്തപുരം സി.എച്ച് സെന്റര്‍ ഇനി കൂടുതല്‍…

മാലാപ്പറമ്പ്-മലപ്പുറം വൈദ്യുതി ലൈന്‍ സ്ഥാപിക്കല്‍ : പൊതുമരാമത്ത്, കെ.എസ്.ഇ.ബി വകുപ്പുകളുടെ സാങ്കേതിക…

ജില്ലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ മലാപ്പറമ്പ് മുതല്‍ മലപ്പുറം വരെ വൈദ്യുത ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി വേഗത്തിലാക്കണമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ജില്ലാ വികസന യോഗത്തില്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. പൊതുമരാമത്തു…

മാങ്ങാട്ടിരി പൂക്കൈത റോഡില്‍ ഗതാഗതം നിരോധിച്ചു

മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂണി റോഡില്‍ തലൂക്കരയില്‍ കലുങ്കിന്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 22 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-ആലത്തിയൂര്‍-പുല്ലൂണി റോഡ് വഴി തിരിഞ്ഞുപോകണമെന്ന്…

തിരുന്നാവായ, കരുളായി പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പ്: സ്‌കൂളുകള്‍ക്ക് അവധി, മൂന്ന് ദിവസം മദ്യ…

മലപ്പുറം: കരുളായി പഞ്ചായത്തിലെ വാര്‍ഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാര്‍ഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനുകളായ പുള്ളിയില്‍ ദേവദാര്‍ സ്‌കൂള്‍, അമ്പലപ്പടി ഫസലെ…

മങ്കട ഗവ. കോളേജിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട ഗവ: ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ക്ലാസ് മുറികളിൽ വൈറ്റ് ബോർഡ് സ്ഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും 50,000 രൂപയിൽ കവിയാത്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് ഒന്നിനുള്ളിൽ പ്രിൻസിപ്പൽ ഗവ. ആർട്‌സ് ആൻഡ്…