Main Banner
Browsing Category

Local News

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ മാനേജര്‍മാര്‍ ചട്ടങ്ങള്‍ പാലിക്കണം: വനിതാ കമ്മീഷനംഗം വി.ആര്‍. മഹിളാമണി

മലപ്പുറം : എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളില്‍ മാനേജര്‍മാര്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്റെ ജില്ലാതല മെഗാ അദാലത്തില്‍…

കടൽ സമ്പത്ത് വീണ്ടെടുക്കാനായി കടലോര നടത്തം സംഘടിപ്പിച്ചു

താനൂർ : കടലിന്റെയും കടൽ വിഭവങ്ങളുടെയും സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെൻറ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താനൂർ മത്സ്യഭവൻ പരിധിയിൽ എളാരം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ…

തിരൂർ താഴെപ്പാലം അപ്രോച്ച് റോഡ് ഇൻ്റർലോക്ക് ചെയ്യാൻ 20.6 ലക്ഷം അനുവദിച്ചു

തിരൂർ : നഗരത്തിൽ തകർന്നു കിടക്കുന്ന താഴെപ്പാലം അപ്രോച്ച് റോഡിൻ്റെ ഭാഗം ഇൻറർലോക്ക് ചെയ്യുന്നതിന് 20.60 ലക്ഷം രൂപ അനുവദിച്ചു.കുറുക്കോളി മൊയ്തീൻ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും റോഡിന്റെയും പാലങ്ങളുടെയും ചീഫ് എഞ്ചിനിയർമാരുടെയും…

താഴെപാലം അപ്രോച് റോഡ് ഉടന്‍ പുതുക്കി പണിയുക – വെല്‍ഫെയര്‍ പാര്‍ട്ടി

തിരൂര്‍ : തിരൂര്‍ നഗരത്തിലേക്ക് വടക്ക് ഭാഗത്തു നിന്നുമുള്ള പ്രധാന പ്രവേശന കവാടമായ താഴെപ്പാലം പുതിയ പാലത്തിന്റെ അപ്രോച് റോഡ് നിരന്തരം തകരുകയും അധികാരികള്‍ ഇടക്കിടക്ക് പൊടിക്കൈകള്‍ ചെയ്ത് ഓട്ടയടക്കുകയും വീണ്ടും പൂര്‍വ്വ സ്ഥിതിയിലാവുകയും…

ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നും 4.280 കിലോയുള്ള മുഴ നീക്കം ചെയ്തു

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും 4.280 കിലോ തൂക്കം വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ഗര്‍ഭപാത്രത്തോടൊപ്പം 4.280 കിലോ…

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി

തിരുനാവായ: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി മെൻ്റലിസ്റ്റും ഹിപ്നോട്ടിസ്റ്റ് മായ ഷരീഫ് സി ടി.കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സർ…

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ…

മലപ്പുറം: മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലാണ് മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ്…

പോലീസ് സ്‌റ്റേഷനിലെ മരം ലേലം ചെയ്യുന്നു

ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകട ഭീഷണിയായി നില്‍ക്കുന്ന മട്ടിമരം മുറിച്ചുമാറ്റി 2026 ജനുവരി എട്ടിന് രാവിലെ 11 ന് ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ…

താനാളൂർ ഗ്രാമ പഞ്ചായത്ത് : വിപിഒ അസ്ഗർ പ്രസിഡണ്ട്

താനാളൂർ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി ഒന്നാം വാർഡിൽ നിന്നും വിജയിച്ച വിപിഒ അസ്ഗർ സ്ഥാനമേൽക്കും. ഇന്ന് ചേർന്ന പാർലിമെൻ്ററി പാർട്ടി യോഗത്തിൽ വിപിഒ അസ്ഗറിനെ ലീഡറായി തിരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ പൊതുരംഗത്ത്  വന്ന…

മണിക്കൂറിന് 50 രൂപ മാത്രം, ഒരു ദിവസം 750! തിരൂരിൽ കറങ്ങാൻ ബൈക്കും സ്കൂട്ടറും റെഡി; ‘റെന്‍റ് എ…

മലപ്പുറം: റെയില്‍വേ സ്റ്റേഷനുകളില്‍ ഇരുചക്ര വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയായ 'റെന്റ് എ ബൈക്ക് പദ്ധതി തിരൂര്‍ റെയില്‍വേ സ്റ്റേഷനിലും ആരംഭിച്ചു. റെയില്‍വേയുടെ പദ്ധതി കൂടിയായ ഇതില്‍ പ്രീമിയം ഗണത്തില്‍പ്പെട്ട ബൈക്ക് മുതല്‍ സാധാരണ…