Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
തീരദേശ ഹൈവേ: മുഹ്യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള റോഡിന്റെ ഉദ്ഘാടനം തിങ്കളാഴ്ച
തീരദേശപാതാ വികസനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച താനൂര്‍ മുഹ്യുദ്ദീന്പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള ഭാഗവും താനൂര്‍ പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടക്കും. വൈകീട്ട്…
എസ് ഡി പി ഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ‘ഭീകരവിരുദ്ധ സംഗമം’ സംഘടിപ്പിച്ചു
തിരൂര്‍ : സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 'ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന ഭീകരവിരുദ്ധ സംഗമത്തിന്റെ ഭാഗമായി
എസ്…
എസ് ഡി പി ഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ‘ഭീകരവിരുദ്ധ സംഗമം’ സംഘടിപ്പിച്ചു
തിരൂര്‍ : സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 'ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന ഭീകരവിരുദ്ധ സംഗമത്തിന്റെ ഭാഗമായി
എസ്…
ആതവനാട്ടിൽ കട്ടർ വയറിൽ തട്ടി യുവാവിന് ദാരുണാന്ത്യം; അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു …
ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്.
മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ…
ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് വകുപ്പ് മലപ്പുറം റോഡ് സെക്ഷന്‍ കീഴിലെ പാലക്കാട് - മോങ്ങം റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഗതാഗതത്തിന് പൂര്‍ണ നിരോധനം. ഇതുവഴി പോകേണ്ട വാഹനങ്ങള്‍…
അധ്യാപക ഒഴിവ്
മലപ്പുറം പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2025- 2026 അദ്ധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. ടി ജി ടി ഇംഗ്ലീഷ്, പ്രൈമറി ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍,…
ഉറക്കി കിടത്തിയ ശേഷം കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത,…
തിരുവനന്തപുരം: തലതിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച…
ഇന്ന് വിവാഹിതനാകാനിരിക്കെ ഇന്നലെ രാത്രി ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്സണ് ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ കളിക്കാവില് വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്.…
ഗതാഗത നിയന്ത്രണം
അമ്മിനിക്കാട്- ഒടമല-പാറല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ അമ്മിനിക്കാട്-മേക്കരവ് ആനമങ്ങാട് റോഡ്, താഴേക്കോട് - മുതിരമണ്ണ - തൂത റോഡ് എന്നീ…
റയിൽവേ സ്റ്റേഷനുകളിലെ ആവശ്യങ്ങൾ നേരിട്ടറിയാൻ ഇ.ടി മുഹമ്മദ് ബഷീർ എംപിയെത്തി
മലപ്പുറം: ലോക് സഭ മണ്ഡലം പരിധിയിലെ വിവിധ റയിൽവേ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും ജനകീയ ആവശ്യങ്ങൾ നേരിട്ടറിയാനും ഇ.ടി മുഹമ്മദ് ബഷീർ എംപിയെത്തി. എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പമാണ് ഷൊർണൂർ - നിലമ്പൂർ…