Fincat
Browsing Category

Local News

താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം. 21 പേര്‍ മരിച്ചതായി പ്രാഥമിക വിവരം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം…

മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി; 5 പേർ മരിച്ചു, മരിച്ചവരില്‍ സ്ത്രീയും കുട്ടിയും

താനൂർ: മലപ്പുറം താനൂർ ഒട്ടുമ്പുറം ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. 5 പേർ മരിച്ചു. രക്ഷാ പ്രവർത്തനം തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു…

മലപ്പുറത്ത് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം വളാഞ്ചേരിയില്‍ നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ഉമര്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. …

കെ.ആർ എസ്.എം. എ സംസ്ഥാന സമ്മേളനം സമാപിച്ചു; രാഘവ ചേരാൾ പ്രസിഡന്റ് , മുജീബ് പൂളക്കൽ ജനറൽ സെക്രട്ടറി

വിദ്യാഭ്യാസ മേഖലയിലെ സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൂടി ബാധകമാക്കണമെന്നും, അൺ എയ്ഡഡ് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നും തിരൂർ…

എം ജി എം ഖുർആൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരുന്നാവായ : റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ എം ജി എം തെക്കൻ കുറ്റൂർ മേഖല കമ്മറ്റി ഖുർആൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷിദ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.നിബ്രാസുൽ ഹഖ്,…

ഉപ്പിലിട്ടത് വിൽക്കുന്ന കടകളിലും മാർക്കറ്റുകളിലും ആരോഗ്യ വകുപ്പ് പരിശോധന

പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, മത്സ്യ മാർക്കറ്റുകൾ, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും…

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ…

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ കാട്ടിലങ്ങടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ 'നിറവ്-2023' പരിപാടിയുടെ…

മത്സ്യഗ്രാമമാകാൻ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി

ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയിൽ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീൻപ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയിൽ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാർബർ വികസനം,…

ആഘോഷ ദിനത്തിൽ അപകടം ഒഴിവാക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

റമദാൻ, വിഷു, ഈസ്റ്റർ കാലത്തെ അപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ ഓഫീസ് ഉദ്യോഗസ്ഥരുടെ…