Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഉല്ലാസയാത്രകളുടെ ജൂലൈ മാസത്തെ ചാർട്ട് അറിയാം
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്‍-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന്…
സ്‌കൂള്‍ പഠന കാലത്തെ ടീച്ചറെ തേടി 27 വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികളെത്തി
അബ്ദുറസാഖ് പുത്തനത്താണി
27 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ടീച്ചറെ തേടി പോയി. ആതവനാട് പുളമംഗലം ഹൈസ്‌ക്കൂള്‍ വിദ്യാര്ഥികളാണ് 27 വര്‍ഷങ്ങക്ക് ശേഷം 8,9,10 ഡിവിഷനുകളില്‍ അക്ഷര വെളിച്ചം പകര്‍ന്ന് തന്ന ഖദീജ ടീച്ചര്‍ എന്ന പ്രിയ അധ്യാപികയെ തേടി…
കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം
തൃശൂര്‍:പന്നിത്തടത്ത് കെ.എസ് .ആര്‍ .ടി. സി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന്…
വനിതാ കമ്മീഷന്‍ അദാലത്ത് 30ന് മലപ്പുറത്ത്
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല അദാലത്ത് ജൂൺ 30 ന് നടക്കും. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
രണ്ടാമതും ടച്ചിങ്‌സ് ചോദിച്ച യുവാവിന് മർദ്ദനം; ബാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
ടച്ചിങ്‌സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ അനന്തു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.…
അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ 29 മുതല്‍ ഗതാഗത നിരോധനം
ദേശീയപാത 966ല്‍ അങ്ങാടിപ്പുറം റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് ആരംഭിക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ പൂര്‍ണമായും നിരോധിച്ചു. ജൂലൈ 6 മുതല്‍ ജൂലൈ 11 വരെ ചെറിയ വാഹനങ്ങള്‍ക്ക് ഒഴികെ…
ഗതാഗത നിയന്ത്രണം
തിരൂര്‍ - കടലുണ്ടി റോഡിലെ പരപ്പനങ്ങാടി മുതല്‍ കടലുണ്ടി വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ജൂണ്‍ 6 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പ്രവൃത്തി കാലയളവില്‍ വാഹനങ്ങള്‍…
വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ്
2024-25 വർഷത്തെ വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ് വിതരണം ജൂൺ 28ന് പടിഞ്ഞാറേക്കര സി സോൺ റിസോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികളിൽ എസ്എസ്എൽസി, പ്ലസ് ടു,…
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 02 ന് മലപ്പുറത്ത്
മലപ്പുറം ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്സും സംസ്ഥാന സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 2025 ജൂലൈ 02 ബുധനാഴ്ച…
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ജൂൺ 24 ന്
മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് നിയോജക മണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജൂണ്‍ 24ന് രാവിലെ 11:00 ന് കോഴിക്കോട്, ഗവ. ഗസ്റ്റ് ഹൗസ്…
