Fincat
Browsing Category

Local News

മലപ്പുറം ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ജനപ്രതിനിധികളുമായി ചേര്‍ന്ന് കൂട്ടായ ശ്രമം നടത്തുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, ചരിത്ര…

താഴെപാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

തിരൂര്‍ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിര്‍മ്മിച്ച താഴെപാലം സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നാളെ (ഫെബ്രുവരി 14) വൈകിട്ട് 3.30 ന് താഴെപാലം പരിസരത്ത് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ്…

പൊന്നാനി പോലീസിന്റെ നിയമവിരുദ്ധ നടപടികൾ അന്വേഷിക്കണം – കോൺഗ്രസ്

പൊന്നാനി: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ തെറ്റായ വകുപ്പുകൾ ചേർത്ത് കേസ് എടുത്ത പൊന്നാനി പൊലീസിന്റെ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.…

വിൽപനക്കായി കൊണ്ട് പോകുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വിൽപനക്കായി കൊണ്ട് പോകുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റിപ്പുറം, വളാഞ്ചേരി ടൗണുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന വളാഞ്ചേരി ടി.ടി പടി സ്വദേശിയായ അന്നാത്ത് ഫിറോസ് ബാബുവിനെയാണ് പൊലീസ് സംഘം…

ഐ.എൻ.ടി.യു.സി തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു; പ്രസിഡൻ്റ് അലിക്കുട്ടി മുക്കാട്ടിൽ,…

തിരൂർ: ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തിരൂർ നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികളായി അലിക്കുട്ടി മുക്കാട്ടിൽ (പ്രസിഡൻ്റ്), മുരളി മംഗലശ്ശേരി (ജനറൽ സെക്രട്ടറി), പി.വി മുസ്തഫ വെട്ടം (ട്രഷറർ) , ഷമീർ ബാബു…

താനൂർ മണ്ഡലത്തിൽ സമ്പൂർണ്ണ സുകന്യ പദ്ധതി ഉദ്ഘാടനം ചെയ്തു

താനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും സ്കൂളുകളിലും സമ്പൂർണ്ണ സുകന്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ  ഉദ്ഘാടനം  നിറമരുതൂർ കാളാട് സൂർ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച്  കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ  നിർവഹിച്ചു. അമൃത് പെക്ക്സ്…

കേരളാ എന്‍ ജി ഒ സംഘ് ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു

സംസ്ഥാന ബജറ്റ് പൊതുജനങ്ങളെയും ജീവനക്കാരെയും വഞ്ചിച്ചെന്നാരോപിച്ച് കേരളാ എന്‍ ജി ഒ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന്…

ചെങ്കല്‍ സമരം അവസാനിച്ചു

മലപ്പുറം:ചെങ്കല്‍ ഉല്‍പ്പാദക മേഖലയില്‍ നടന്നു വന്നിരുന്ന അനിശ്ചിതകാല സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന് കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു. മാര്‍ച്ച് 8ന്…

വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള സാക്ഷരത സിലബസിൽ ഉൾപ്പെടുത്തണം

തിരൂർ: വ്യാജവാർത്തകളും ഉള്ളടക്കങ്ങളും തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഫാക്ട്ശാലാ പരിശീലകനും ഫാക്ട്ചെക്കറുമായ ഹബീബ് റഹ്മാൻ വൈ.പി. ആവശ്യപ്പെട്ടു. ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റിവും കേന്ദ്ര…

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 26-ന്

തെങ്ങിൻ തോപ്പുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തും ഉൾപ്പെട്ടു എന്നതിൽ ഗ്രാമവാസികൾ ആഹ്ലാദത്തിലാണ്. നാളികേരത്തിൻ്റെ ഉൽപാദനവും…