Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പൊന്നാനിയില്‍ ആറ് മാസത്തിനിടയില്‍1055 ഗതാഗത നിയമലംഘന കേസുകള്‍
പൊന്നാനി: പൊന്നാനി ആര്‍.ടി.ഒക്ക് കീഴില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പിടികൂടിയത് 1055 ഗതാഗത നിയമലംഘന കേസുകള്‍. 2022 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി പ്രകാരം എടുത്ത!-->!-->!-->…
സെൻട്രൽ ബാങ്ക് പണിമുടക്ക്: രണ്ടാം ദിവസവും പൂർണ്ണം
മലപ്പുറം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ മാനേജ്മെൻ്റ് തുടർന്ന് വരുന്ന ഉഭയകക്ഷി കരാർ ലംഘനംഅവസാനിപ്പിക്കുക, പ്രക്ഷോഭത്തെത്തുടർന്ന് 2022 മെയ് 24ന് ഒപ്പിട്ട അനുരഞ്ജന കരാർ നടപ്പിലാക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കം നിർത്തി വെക്കുക തുടങ്ങിയ!-->…
തിരൂർ സ്വദേശിയെ പാലക്കാട് നിന്നും മയക്കുമരുന്നുമായി പിടികൂടി.
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെത്താംഫിറ്റമിനുമായി ഒരു യുവാവിനെ പിടികൂടി. മലപ്പുറം തീരുർ കന്മനം സ്വദേശി 22 വയസ്സുള്ള മുഹമ്മദ് ഫാസിൽ എന്നയാളെയാണ് 10 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റ്!-->!-->!-->…
കരിപ്പൂരിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി; സ്ത്രിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ
മലപ്പുറം: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. 3.59 കിലോ സ്വർണമാണ് കണ്ടെടുത്തത്. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിലായി.
!-->!-->!-->!-->!-->!-->…
അക്രമത്തില്‍ പ്രതിഷേധിച്ചു
മലപ്പുറം: സി ഡബ്ലിയു എസ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ശശിയുടെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ്!-->!-->!-->!-->!-->…
പാല്‍ വിതരണത്തിനുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണം:മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍
മലപ്പുറം; പാല്‍ വിതരണത്തിനുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കമ്മീഷന്‍!-->…
കരിപ്പൂരിൽ സ്വർണം മലാശയത്തിൽ ക്യാപ്‌സൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ദുബായിൽ നിന്നെത്തിയ…
മലപ്പുറം: മലാശയത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച അരകോടി രൂപയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വര്‍ണം കടത്താനുള്ള!-->!-->!-->…
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ നാല് പേരെ മലപ്പുറം പോലീസ് അറസ്റ്റ്…
മലപ്പുറം: മലപ്പുറത്തുള്ള പ്രായപൂർത്തിയാവാത്ത അന്യ സംസ്ഥാന പെൺകുട്ടിയെ 10/09/22 തിയ്യതി രാത്രി11 മണിക്ക് ബലമായി കടത്തി ക്കൊണ്ടുപോയി പൂക്കോട്ടൂർ അറവങ്കര യിലുള്ള റൂമിൽ വെച്ചു കൂട്ട ബലാത്സംഗത്തിനിരയാക്കിയ
പൂക്കോട്ടൂർ പള്ളിപ്പടി!-->!-->!-->!-->!-->!-->!-->!-->!-->…
താനൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയിലധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ
മലപ്പുറം: താനൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി പൊലീസ്. സംഭവവുായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വെന്നിയൂർ സ്വദേശികളായ ഷംസിയാദ്, വി. മുർഷിദ്, അബ്ദുള്ള മുനീർ എന്നിവരെയാണ് പിടികൂടിയത്.
ഒരു കിലോയിലധികം ഹാഷിഷ്!-->!-->!-->!-->!-->!-->!-->!-->!-->…
തിരൂരിൽ നിന്ന് വീണ്ടും ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി.
തിരൂർ: തിരൂരിൽ നിന്നുള്ള ആദ്യ വയനാട് യാത്രക്ക് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരു ബസിലേക്ക് ഉള്ള ആളുകളെയാണ് ആദ്യ യാത്രക്ക് പ്രതീക്ഷിച്ചതെങ്കിലും അന്നേ ദിവസം യാത്ര പുറപ്പെട്ടത് രണ്ട് ബസ്സ് നിറയെ ആയിരുന്നു. പിന്നീടും!-->…