Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മാനവ സൗഹാര്‍ദ്ദം നിലാവായി പെയ്തിറങ്ങിയ കലയുടെ മഴ നിലാവ്
മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരം മാനവ സൗഹാര്‍ദ്ദത്തിന്റെ കൂട്ടുച്ചേരലായി. വള്ളിക്കാപറ്റയിലെ പൂങ്കുടില്‍ മനയുടെ മുറ്റത്തെ ജനനിബിഡമായ സദസ്സ് വിശാല സൗഹാര്‍ദ്ദത്തിന്റെ സാംസ്‌ക്കാരിക സംഗമമായി.മഞ്ചേരിയിലെ സാംസ്‌ക്കാരിക!-->…
അസിസ്റ്റന്റ് കലക്ടര്‍ ചുമതലയേറ്റു
മലപ്പുറം: ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലാഴി സ്വദേശി കെ.രംദാസിന്റെയും കെ.രാധികയുടെയും മകളാണ്. 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ മീര തൃശൂര്‍!-->!-->!-->!-->!-->…
പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജി.എസ്.ടി കോഴ്‌സുമായി ജില്ലാപഞ്ചായത്ത്
ധാരണാപത്രം ഒപ്പു വെച്ചു
മലപ്പുറം: ജില്ലയിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ!-->!-->!-->!-->!-->…
വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം വീട് കുത്തിത്തുറന്ന് വൻ കവർച്ച
മലപ്പുറം: വെങ്ങാട് നായര്‍പടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും മോഷണം പോയി.വെങ്ങാട് നായര്‍പ്പടി സ്വദേശി വടക്കേക്കര മൂസയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം!-->!-->!-->…
മലപ്പുറത്ത് എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾക്ക് ചെറുപൊതികളിലാക്കി വില്‍പ്പന നടത്തുന്ന…
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ഫുള്‍ ഷാദ് ഷേഖ് എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പ്രത്യേക കര്‍മ്മപദ്ധതിയുമായി!-->!-->!-->…
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തിരിച്ചറിയണം – പി. ഉബൈദുള്ള എം എല്‍ എ
മലപ്പുറം : സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം നാം തിരിച്ചറിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. ആധുനിക കാലത്തെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി സോഷ്യല്‍മീഡിയ മാറിയിട്ടുണ്ട്. അതിവേഗത്തിലുള്ള സാങ്കേതിക!-->!-->!-->…
ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
മലപ്പുറം: ക്യാപ്സൂൾ രൂപത്തിലാക്കിയ 1.017 കിലോഗ്രാം സ്വർണ്ണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കാരിയറും കണ്ണൂർ ജില്ലയിലെ കുറുവ സ്വദേശിയുമായ ഉമ്മർ ഫാറൂഖ് (26) പൊലീസിന്റെ പിടിയിലായി. ദുബായിൽ നിന്നും എയർ ഇന്ത്യ ഐ.എക്സ്-356 വിമാനത്തിൽ!-->!-->!-->…
നഗരങ്ങള്‍ ഇല്ലാതാക്കുന്ന നികുതി നയം ഉപേക്ഷിക്കണം: കെട്ടിട ഉടമകള്‍
മലപ്പുറം: ഭൂമിയുടെ ന്യായ വില കണക്കാക്കി കെട്ടിട നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പുതിയ നികുതി സംവിധാനം!-->!-->!-->!-->!-->…
ഓണാഘോഷം നടത്തി
മലപ്പുറം:ഓണത്തോടനുബന്ധിച്ച് ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂമും ചെറുകുന്ന് ബി പി എ എല്‍ പി സ്‌കൂളും സംയുത്മായി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
പി ടി എ പ്രസിഡന്റ് പി കെ അനസ്!-->!-->!-->!-->!-->…
ഓട്ടോറിക്ഷയിൽ യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ
ഓട്ടോയിൽ വെച്ച് യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ
വഴിക്കടവ്: മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41) അയ്യപ്പൻപൊട്ടി, മരുത എന്നയാളെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ്!-->!-->!-->…