Fincat
Browsing Category

malappuram

മലപ്പുറം സ്വദേശി ഗുണ്ടൽപേട്ടിൽ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: വഴിക്കടവ് സ്വദേശി കർണാടക ഗുണ്ടൽപേട്ടിൽ ഷോക്കേറ്റ് മരിച്ചു. കമ്പളകല്ല് പുളിക്കോടൻ അബ്ദുറസാഖ് ആണ് മരിച്ചത്.46 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ഗുണ്ടൽപേട്ടിൽ ബേക്കറി കട നടത്തിവരികയായിരുന്നു.

സ്വർണം പൊട്ടിക്കൽ കേസിൽ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയും കൂട്ടാളികളും അറസ്റ്റിൽ.

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണം പൊട്ടിക്കൽ കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി അറസ്റ്റിൽ. പാർട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ

അര്‍ജ്ജുന്‍ ആയങ്കി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ അറസ്റ്റില്‍

മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നും കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി സ്റ്റേഷനില്‍

നിരത്തിലെ നിയമലംഘനം: 65000 രൂപ പിഴ ചുമത്തി

തിരൂരങ്ങാടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, നന്നമ്പ്ര, പരപ്പനങ്ങാടി, മൂന്നിയൂര്‍ കോട്ടക്കല്‍ വേങ്ങര, ചേളാരി, വള്ളിക്കുന്ന് മേഖലകളില്‍ പരിശോധന നടത്തി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന

അങ്കണവാടിക്കുള്ളിൽ പാമ്പ്; കുരുന്നുകൾ രക്ഷപെട്ടത് തലനാരിഴക്ക്

മലപ്പുറം: താനൂരിൽ പാമ്പിന്‍റെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അങ്കണവാടി കുരുന്നുകൾ. മലപ്പുറം ഒഴൂർ പഞ്ചായത്ത് മേൽമുറിയിലെ നാൽപ്പത്തി എട്ടാം നമ്പർ അങ്കണവാടിയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് അങ്കണവാടിയിൽ കുട്ടികളുടെ

പോലീസ് ഉദ്യോഗസ്ഥൻ്റെ വാഹനം അടിച്ചു തകർത്തു ഒളിവിൽ പോയ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ.

മലപ്പുറം: പോലീസ് ഉദ്യോഗസ്ഥൻ്റെ വാഹനം അടിച്ചു തകർത്ത കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. കരുവാരക്കുണ്ട് സ്വദേശി മഷൂദ് (25) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഇടപാട് കേസിലെ പ്രതിയായ യുവാവിനെതിരെ

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന സമ്മേളനം ആരംഭിച്ചു

മലപ്പുറം: മനോരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 38ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. 26 മുതല്‍ 28 വരെ മലപ്പുറത്തും രാമനാട്ടുകരയിലുമായിട്ടാണ് പരിപാടി നടക്കുന്നത്. മനോരോഗ ചികില്‍സയിലെ അവ്യക്തമായ മേഖലകള്‍ എന്ന

കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മലപ്പുറം ജില്ലയിലെ ചുമട്ട്തൊഴിലാളിക്ക്

എടക്കര: കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മൂത്തേടം കാരപ്പുറത്തെ ചുമട്ട്തൊഴിലാളിക്ക് ലഭിച്ചു. മൂത്തേടം കാരപ്പുറം അങ്ങാടിയിലെ ചുമട്ട് തൊഴിലാളി പനമ്പറ്റ മേലാട്ടുവീട്ടിൽ രജീഷ് എന്ന ഉണ്ണിക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്.

കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽ നിന്നും പുറത്താക്കിയ യുവാവിനെ താനൂരിൽ നിന്നും വീണ്ടും അറസ്റ്റ്…

മലപ്പുറം: കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽനിന്നും പുറത്താക്കിയ നിരവധി കേസുകളിൽ പ്രതിയായ 25കാരൻ മലപ്പുറത്തുതന്നെ രഹസ്യമായി എത്തി. വിലക്കു ലംഘിച്ചതിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലെ പ്രതിയായ മലപ്പുറം കോഡൂരിലെ ആമിയൻ

ലഹരി മൂത്ത് യുവാവിന്റെ പരാക്രമം; കടയുടെ ഷട്ടർ തല്ലി തകർത്ത് സോഡാക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു

കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ ലഹരിക്കടിമപ്പെട്ട യുവാവ് കടയിൽ കയറി അക്രമം നടത്തിയതായി പരാതി. കരുളായി താഴെ മൈലമ്പാറയിലെ കിഴക്കേയിൽ ഹനീഫയുടെ പലചരക്ക് കടയിൽ കയറിയാണ് പരാക്രമം നടത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് ലഹരിക്കടിമയായ