Main Banner

ടെൻഡർ ക്ഷണിച്ചു

തിരൂരങ്ങാടി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 16ന് രാവിലെ 11 വരെ ടെൻഡർ ഫോമുകൾ വിൽക്കപ്പെടും. 17ന് രാവിലെ 11നുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. 19ന് രാവിലെ 11ന് തുറന്നു പരിശോധിക്കും.

1 st paragraph