Fincat
Browsing Category

malappuram

നന്മ കലാകാര സംഗമം സംഘടിപ്പിച്ചു

മലപ്പുറം : ആഗസ്റ്റ് 29,30, 31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന നന്മ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മലപ്പുറം മേഖല നന്മ കലാകാര സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ചിത്രകാരന്മാര്‍ ചിത്രം വരച്ചും, ഗായകര്‍ പാട്ട് പാടിയും

സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ ആദരിച്ചു

മലപ്പുറം : ഡോ എപിജെ അബ്ദുല്‍ കലാം പുരസ്‌കാരം കരസ്ഥമാക്കിയ മലയില്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കൂടിയായ സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ മലപ്പുറം ജി ബി എച്ച് എസ് എസ് തുല്യത അധ്യാപകരായ ബഷീര്‍

ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍

മലപ്പുറം: ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 മണിയോടെ കാളികാവ് വെള്ളയൂര്‍ ചിറ്റയില്‍വെച്ച് ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണ്ണമാല

കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം : അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഫോട്ടോ: 1 അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക്

മെഡിസെപ്പ് കടുത്ത വഞ്ചന ഫെറ്റോ

മലപ്പുറം:മെഡിസെപ്പിലെ സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് അധ്യാപകരും ജീവനക്കാരും പ്രതിഷേധമാര്‍ച്ചും

സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുംകെട്ടിട ഉടമകള്‍

മലപ്പുറം: കെട്ടിട നികുതിയുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് പിന്‍വലിക്കുക,മാതൃകവാടക പരിഷ്‌ക്കരണ ബില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്താന്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന

കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടു

കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടുവള്ളുവമ്പ്രം: കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടു. വള്ളുവമ്പ്രം മുസ്‌ലിയാർ പീടിക പാങ്ങോട്ടിൽ ആനക്കണ്ടിൽ വീട്ടിൽ

കരിപ്പൂരിൽ റൺവേ സേഫ്റ്റി ഏരിയ വികസിപ്പിക്കാൻ നടപടി; വലിയ വിമാനങ്ങളുടെ സർവീസ് വീണ്ടും തുടങ്ങാൻ…

കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങുന്നു. റൺവേ സേഫ്റ്റി ഏരിയ വികസിപ്പിക്കാനായി ഭൂമി ഏറ്റെടുക്കലിനുള്ള സർവേ വിജ്ഞാപനം ഇറങ്ങി. പതിനാലര ഏക്കര്‍ ഭൂമിയാണ് ഇതിനായി

ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം

മലപ്പുറം: ജില്ലാ തലത്തില്‍ അദാലത്ത് സംഘടിപ്പിച്ച് ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് ചെറുകിട മരവ്യവസായ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം നിലമ്പൂര്‍ ഫോറസ്‌ററ്

കെ മോഹന സുബ്രഹ്മണിയുടെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു.

മലപ്പുറം: കെ മോഹന സുബ്രഹ്മണിയുടെ ഏകാംഗ ചിത്ര പ്രദര്‍ശനം ' ഉന്മീലനം ' കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ചിത്ര പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് പ്രണവം ശ്രീകുമാര്‍ അധ്യക്ഷത