Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷിക്കാം
വിവിധമേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹികസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്നീ മേഖലകളില്‍!-->!-->!-->…
ലോഗോ പ്രകാശനം ചെയ്തു.
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം ഈമാസം 29, 30, 31 തീയതികളിലായി മലപ്പുറത്ത് നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിരൂരില്‍ സംസ്ഥാന ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍!-->…
പി.എസ്.സി പന്ത്രണ്ടാം തരം പൊതു പ്രാഥമിക പരീക്ഷ
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പന്ത്രണ്ടാം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുളള തസ്തികകള്‍ക്കായുളള രണ്ടാം ഘട്ട പൊതു പ്രാഥമിക പരീക്ഷ (ഒ.എം.ആര്‍) ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ!-->!-->!-->…
അന്യായമായ ടയര്‍ റീസോള്‍ ചാര്‍ജ്ജ് പിന്‍വലിക്കണം; ബസ്സുടമകള്‍
മലപ്പുറം: അന്യായമായ ടയര്‍ റീസോള്‍ ചാര്‍ജ്ജ് വര്‍ദ്ധനവില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഓള്‍ കേരള ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓാര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി വാക്കിയത്ത് കോയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഒരോ നാല് മാസം കൂടുമ്പോഴും ടയര്‍!-->…
മലയാളി മജിഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കുടുംബ സംഗമം നടന്നു
മലപ്പുറം: മലയാളി മജിഷ്യന്‍സ് അസോസിയേഷന്‍ (എം എം എ ) മലപ്പുറം ജില്ലാ കുടുംബ സംഗമം മലപ്പുറം കെമിസ്റ്റ് ഭവനില്‍ വെച്ച് നടന്നു. പി ഉബൈദുള്ള എം എല്‍ എ മാജിക്കിലൂടെ സംഗമം ഉദ്ഘാടനം ചെയ്തു. എം എം എ പ്രസിഡന്റ് സുള്‍ഫി മുത്തങ്ങോട് അധ്യക്ഷത!-->…
കരിപ്പൂരിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ…
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ സ്വർണവേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിലായി. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്.
!-->!-->!-->!-->!-->!-->!-->!-->!-->…
രക്തദാതാവിനെ അനുമോദിച്ചു
മലപ്പുറം : സൗദിയില്‍ പോയി രക്തം ദാനം നല്‍കി ഒരു സൗദി ബാലന്റെ ജീവന്‍ രക്ഷിച്ച അപൂര്‍വ്വ ബ്ലഡ് ഗ്രൂപ്പായ ബോംബ ഒ പോസറ്റീവ് ഉടമ ജലീനയെ കനി കലാ കൂട്ടായ്മ അനുമോദിച്ചു. പി. ഉബൈദുള്ള എം എല്‍ എ ഉപഹാരം നല്‍കി.
സൗദിയില്‍ പോയി രക്തം ദാനം!-->!-->!-->!-->!-->…
പ്രതിഭകളെ അനുമോദിച്ചു
മലപ്പുറം: നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. സംഘടനാ സംസ്ഥാന പ്രസിഡന്റ് എ എം എന്‍ നൗഷാദ് കൊല്ലം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി,!-->!-->!-->…
കരിപ്പൂരിൽ സ്വർണവേട്ട; കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും പോലീസ് സ്വർണം…
മലപ്പുറം: അതിനൂതന മാർഗത്തിലൂടെ കടത്തിയ ഒന്നരക്കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിൽ കാണപ്പെട്ട സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. കണ്ണൂർ!-->!-->!-->…
മലപ്പുറം ജില്ലയില്‍ 10.18 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 23 മുതല്‍ വിതരണം ചെയ്യും
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 10,18,482 റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകീട്ട് 4.30ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ!-->!-->!-->…