Fincat
Browsing Category

malappuram

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാസിസത്തിന്റെ മുഖമുദ്ര- എന്‍ കെ പ്രേമചന്ദ്രന്‍

മലപ്പുറം : മുഖ്യമന്ത്രിക്കെതിരായി പ്രധിഷേധിച്ചു എന്നതിന്റെ പേരില്‍ ഫര്‍സീന്‍ മജീദിനെതിരായി കാപ്പ ചുമത്തി നാട് കടത്താനുള്ള പിണറായി വിജയന്റെ ഗവണ്‍മെന്റ് നടപടി ഫാസിസ്റ്റ് നടപടിയാണെന്നും, ജനാധിപത്യപരമായി പ്രതിഷേധം നടത്തുന്നവരെ മുഴുവന്‍

17കാരിയെ തട്ടിക്കൊണ്ടുവന്ന് ലോഡ്ജില്‍ ഒളിപ്പിച്ചു; കാമുകൻ പിടിയില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി ബംഗാളില്‍ നിന്നും മലപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച 17കാരിയെ രക്ഷപെടുത്തി. മലപ്പുറം ജില്ലയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ നിന്നും പെണ്‍കുട്ടിയെ

പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കണം: ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍…

മലപ്പുറം: ഉത്സവകാലങ്ങളില്‍ ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കാന്‍ ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തയ്യാറാവണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന

ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി.

മലപ്പുറം : ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) തിരുവനന്തപുരം വാട്ടർ അതോറിറ്റി ഹെഡാഫീസിനു മുമ്പിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹം അമ്പതു ദിവസം പിന്നിട്ട സാഹചര്യത്തിൽ,

ഓർഡർ ചെയ്തത് 3495 രൂപയുടെ വാച്ച്, കിട്ടിയത് പെട്ടി മാത്രം; മലപ്പുറം സ്വദേശിക്ക് ആമസോണ്‍ 39,592 രൂപ…

മലപ്പുറം: ആമസോണിലൂടെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത വാച്ചിനു പകരം ഉപഭോക്താവിന് ലഭിച്ചത് ഒഴിഞ്ഞ പെട്ടി. പരാതിയുമായി വന്നയാൾക്ക് ആമസോണ്‍ 39,592 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം പുളിക്കല്‍

യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

മലപ്പുറം: യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷ് ആണ് പിടിയിലായത്. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

രണ്ട് അധ്യാപകർക്കെതിരെ നടപടി.വി ഡി സവർക്കറുടെ വേഷം കെട്ടി വിദ്യാർഥി എത്തിയ സംഭവത്തിലാണ് നടപടി.

മലപ്പുറം: സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കാനായി വി ഡി സവർക്കറുടെ വേഷം കെട്ടി വിദ്യാർഥി എത്തിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിലെ രണ്ട് അധ്യാപകരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സ്കൂൾ

കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ; പിടിച്ചെടുത്തത് 320 ഗ്രാം സ്വർണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കള്ളക്കടത്തുകാർക്ക് (gold smugglers) ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് കസ്റ്റഡിയിൽ. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തോളം

സോളാർ പീഡന കേസ്: എ.പി അനിൽ കുമാറിനെ മലപ്പുറത്ത് വെച്ച് സി.ബി.ഐ ചോദ്യം ചെയ്തു

മലപ്പുറം: സോളാർ പീഡന കേസിൽ എ.പി അനിൽ കുമാറിനെയും അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത് സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് ഇരുവരെയും ചോദ്യം ചെയ്തത്. അടൂർ പ്രകാശിനെ ഡൽഹിയിലും, എ.പി അനിൽ കുമാറിനെ മലപ്പുറത്തും വച്ച് ചോദ്യം ചെയ്തു. സോളാർ പ്രതിയുടെ

പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്ന് പേർ കൽപകഞ്ചേരി പോലീസിന്റെ പിടിയിൽ

മലപ്പുറം: 15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ കല്‍പകഞ്ചേരിയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. വൈലത്തൂർ കുറ്റിപ്പാല സ്വദേശികളായ കുണ്ടിൽ വീട്ടിൽ മുസ്തഫ, തവരം കുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീർ എന്നിവരാണ് അറസ്റ്റിലായത്.