Browsing Category

malappuram

മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു. 'ലിംഗ സമത്വം- സ്ത്രീശക്തികരണം: മാറ്റങ്ങൾ യുവതയിൽ നിന്നും' എന്ന വിഷയത്തിൽ മാർച്ച്…

എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ   വൈദ്യുതി തടസ്സപ്പെടും

എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ ട്രാൻസ്‌ഫോർമർ ശേഷി കൂട്ടുന്നതിന്റെ ഭാഗമായി ഫെബ്രുവരി 24ന് വൈകീട്ട് ആറ് മണി വരെ എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി…

ഭൂനികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

പൊന്നാനി: സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ഭൂനികുതി മുന്‍ വര്‍ഷത്തേതില്‍ നിന്നും 50 ശതമാനം വര്‍ദ്ധിപ്പിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ഴുവത്തിരുത്തി വില്ലേജ്…

ചമ്രവട്ടം പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

പൊതുമരാമത്ത് വകുപ്പ് തിരൂർ റോഡ് സെക്ഷന് കീഴിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ തിരൂർ ഭാഗത്തുള്ള അപ്രോച്ച് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 20 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം…

പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി; അരീക്കോട് 22 പേര്‍ക്ക് പരുക്ക്; അപകടം ഫുട്ബോള്‍ കളിക്കിടയില്‍

മലപ്പുറം: അരീക്കോട് തെരട്ടമ്മലില്‍ ഫുട്ബോള്‍ കളിക്കിടെ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി 22 പേർക്ക് പരുക്കേറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തില്‍ വിട്ട പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടുകയായിരുന്നു എന്നാണ്…

ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം ജില്ലാ സിറ്റിംഗ് തിരൂരില്‍ നടന്നു

തിരൂര്‍: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മലപ്പുറം സിറ്റിംഗ് തിരൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. മലബാര്‍ മേഖലയില്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍…

നെല്ലിക്ക ക്യാമ്പയിന്‍’: കൃത്രിമ ചേരുവകളില്ലാത്ത പലഹാര വിതരണപദ്ധതിയുമായി മലപ്പുറം ജില്ലാ…

മലപ്പുറം: കൃത്രിമ നിറങ്ങളും ചേരുവകളും ഇല്ലാത്ത പലഹാരങ്ങള്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ നല്‍കാന്‍ പദ്ധതിയിട്ട് ജില്ലാ ഭരണകൂടം. ജീവതശൈലി രോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'നെല്ലിക്ക' പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളിലും…

കയര്‍ വ്യവസായം തുറക്കുന്നത് മികച്ച സാധ്യതകള്‍: ജില്ലാ കലക്ടര്‍

കയര്‍ വ്യവസായം പുതിയ സംരംഭകര്‍ക്ക് തുറന്നുകൊടുക്കുന്നത് മികച്ച സാധ്യതകളാണെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. ജില്ലയിലെ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ കൊയര്‍ റിസെര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ്…

മലപ്പുറത്ത് ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം; നാലുപേർ പിടിയിൽ 

മലപ്പുറം : മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിൽ നിരവധി മോഷണക്കേസിൽ പ്രതിയായ വേങ്ങര,ഊരകം, പുത്തൻപീടിക സ്വദേശി കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് എന്ന തൊരപ്പൻ കൈലാസ്(20), വേങ്ങര…

ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം: അധ്യാപികക്ക് ദാരുണാന്ത്യം, ഭര്‍ത്താവടക്കം 2…

മലപ്പുറം: മലപ്പുറം എരുമമുണ്ടയില്‍ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപിക മരിച്ചു.എരുമമുണ്ട സ്വദേശി ഷൈനിയാണ് മരിച്ചത്. പള്ളിയില്‍ പോയി മടങ്ങി വരുന്നതിനിടെയയിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന…