Fincat
Browsing Category

malappuram

കൃഷി അസിസ്റ്റന്റുമാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം അട്ടിമറിച്ച് കൃഷി വകുപ്പില്‍ സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കൃഷി ഓഫീസിന് മുന്നില്‍ കറിവേപ്പിലയും പച്ചക്കറിവിത്തും വിതരണം നടത്തി കൃഷി

മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം

മലപ്പുറം: മലപ്പുറം ജില്ലാ  അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം മലപ്പുറം ഡി ഡി ഇ , കെ പി രമേശ് കുമാര്‍ നിര്‍വ്വബഹിച്ചു.  മലപ്പുറം ഐ എം ഇ, ഷൗക്കത്ത് വി  അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക്

പാരമ്പര്യവൈദ്യന്റെ കൊലപാതകം; മൂന്ന് പേർകൂടി അറസ്റ്റിൽ

മലപ്പുറം: ഒറ്റമൂലി രഹസ്യമറിയാനായി നടത്തിയ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വൈദ്യനെ തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ കൂത്രാടൻ അജ്മൽ,(30)പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ,(30, )വണ്ടൂർ പഴയ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തേടി രാത്രി വീട്ടിലെത്തി, പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം…

കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം വടക്കടത്ത് വളപ്പിൽ അബ്ദുൾ നിസാറിനെയാണ് (18) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

മെഡിസെപ്പ് ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണം – പി എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. പ്രൊവിഡന്റ്

മതിയായ വിലയ്ക്ക് ലീഗിനെ വിൽക്കുക, അഞ്ചു കൊല്ലത്തേക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക ഇല്ലെങ്കിൽ…

മലപ്പുറം: മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക. അതല്ലെങ്കിൽ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവർക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക ഇല്ലെങ്കിൽ ഇന്ത്യാവിഷൻ്റെ" ഗതി വരും മുസ്ലിംലീഗിന്; കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

വനത്തിൽ വള്ളി മാങ്ങ ശേഖരിക്കാൻ പോയാളെ കരടി ആക്രമിച്ചു.

നിലമ്പൂർ: വനത്തിൽ വള്ളി മാങ്ങ ശേഖരിക്കാൻ പോയ 56കാരനെ കരടി ആക്രമിച്ചു. പരുക്കേറ്റ ടി.കെ.കോളനി മരടൻ കുഞ്ഞനെ (56) നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം ടി.കെ.കോളനിയിൽ ഇന്ന് രാവിലെ ആണ് സംഭവം. ഒറ്റയ്ക്കാണ് കുഞ്ഞൻ വനത്തിൽ

100 കോടിയുടെ തട്ടിപ്പ് കേസിൽ മലപ്പുറം സ്വദേശിയെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: കൂത്തുപറമ്പിൽ മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ്

കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ: പി.എം.എ സലാം

മലപ്പുറം: ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം. 'കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാർത്ത നൂറ്റാണ്ടിലെ വലിയ തമാശയാണ്. മുസ്‍ലിം ലീഗിൽ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന പതിവില്ല.

റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; 9-ാം ക്ലാസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍…

മലപ്പുറം: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍