Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി
ലോക്സഭാ തെരഞ്ഞെടുപ്പില് ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില് തുടങ്ങി. സ്ഥാനാര്ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള് ബാലറ്റ് യൂണിറ്റുകളില്…
വിരുന്ന് സല്ക്കാരത്തിനെത്തി, നിമിഷങ്ങള്ക്കകം സഹോദരിമാര് പുഴയില് മുങ്ങി മരിച്ചു; ഞെട്ടല്…
മലപ്പുറം: മലപ്പുറം ഊരകം കാങ്കരക്കടവില് സഹോദരിമാർ പുഴയില് മുങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും നാല് പെണ്മക്കളില് ഇളയ മക്കളായ മക്കളായ ബുഷ്റ (26), അജ്മല തെസ്നി (21) എന്നിവരാണ്…
ആയിഷ ഹസൻ നിര്യാതയായി
മഞ്ചേരി: പ്രമുഖ മന:ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഫാറൂഖ് കോളജ് മുൻ അധ്യാപകനുമായ പ്രഫ. മുഹമ്മദ് ഹസന്റെ ഭാര്യ ആയിഷ ഹസൻ (72) അന്തരിച്ചു.മഞ്ചേരി തട്ടായില് കുടുംബാംഗമാണ്. മൃതദേഹം 12 മണിവരെ രാമനാട്ടുകര ഐക്കരപ്പടി എം.ആർ.പി.എല് പെട്രോള്…
കൊള്ള പലിശാ സംഘത്തിനെതിരെ വാര്ത്ത പ്രസിദ്ധീകരിച്ച ‘സിറ്റിസ്കാന് മീഡിയ’ ക്കെതിരെ…
തിരൂര്: കൊള്ള പലിശാ സംഘങ്ങളുടെ ഭീഷണിക്കു മുന്നില് ജീവിതം ഹോമിക്കപ്പെട്ട നിരവധി കുടുംബങ്ങളുടെ പരാതിയും ദയനീയതയും സമൂഹത്തിനു മുന്നില് തുറന്നു കാട്ടിയ 'സിറ്റിസ്കാന് മീഡിയ' ക്കെതിരെ ഭീഷണിയും വ്യാജ പ്രചാരണവും. വാര്ത്ത…
കെ സലാഹുദ്ദീന് ഡോക്ടറേറ്റ്.
തിരൂർ/ നിലമ്പൂർ: തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളജ് തിരൂർ അറബിക് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ കെ സലാഹുദ്ദീന് കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. പ്രമുഖ ഇറാഖി കവി അഹ്മദ് മത്വറിൻ്റെ കവിതകളിലെ…
എസ്.ഡി.പി.ഐ തിരൂർ മണ്ഡലം കമ്മിറ്റി നേതൃ സംഗമവും, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
തിരൂർ : കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ വെച്ചു എസ്, ഡി, പി ഐ നേതൃ സംഗമം സംഘടിപ്പിച്ചു.എസ്, ഡി, പി, ഐ സംസ്ഥാന സമിതി അംഗം വി. എം. ഫൈസൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്തു നിന്നും ഫാസിസത്തെ ഇല്ലാതാക്കണം എന്നുണ്ടങ്കിൽ വരാനിരിക്കുന്ന…
സംസ്ഥാന സിവില് സര്വീസ് അക്കാദമിയുടെ സിവില് സര്വീസ് കോച്ചിങ്ങിന് അപേക്ഷിക്കാം
മലപ്പുറം: കേരള സ്റ്റേറ്റ് സിവില് സർവീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തില് (ഐ.സി.എസ്.ആർ) 2024-2025 റഗുലർ ബാച്ചിലേക്കുള്ള സിവില് സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
http://kscsa.org. എന്ന വെബ്സൈറ്റ് വഴി ഏപ്രില് 27…
വീട്ടിലെ പ്രസവത്തില് മുന്നില് മലപ്പുറം ജില്ല, ഏത് വിധേനയും തടയാന് ഉറച്ച് ഭരണകൂടം
ജില്ലയില് ഗാര്ഹിക പ്രസവങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് ചേര്ന്ന അവലോകന യോഗത്തില് കളക്ടര് അദ്ധ്യക്ഷനായി. അധികൃതര് നടത്തുന്ന പരിശോധനയില് അനധികൃത പ്രവര്ത്തനങ്ങളുണ്ടെന്ന് കണ്ടെത്തിയാല് കടുത്ത നിയമനടപടി സ്വീകരിക്കും.…
ട്രാന്സ്ഫര് ഉത്തരവ് വന്നിട്ടും തിരൂര് ജോയിന്റ് ആര്ടി ഓഫീസില് തുടര്ന്ന ഉദ്യോഗസ്ഥരെ സ്ഥലം…
മലപ്പുറം: മലപ്പുറം തിരൂർ ജോയിന്റ് ആർടി ഓഫീസില് ട്രാൻസ്ഫർ ഉത്തരവ് വന്നിട്ടും ഒരു മാസത്തിലേറെയായി തിരൂരില് തന്നെ തുടർന്ന ഉദ്യോഗസ്ഥരെ ട്രാൻസ്ഫറായി സ്ഥലങ്ങളിലേക്ക് മാറ്റി.
ഉദ്യോഗസ്ഥർ തിരൂരില് തന്നെ തുടരുന്നതിനെ കുറിച്ച് വന്ന വാർത്തയെ…
വഴിയാത്രക്കാര്ക്ക് നോമ്ബുതുറയൊരുക്കി എടരിക്കോട് ജുമ മസ്ജിദ്
കോട്ടക്കല്: വർഷങ്ങളായി ദീർഘദൂരയാത്രക്കാർക്ക് നോമ്ബുതുറയൊരുക്കുന്ന എടരിക്കോട് ജുമ മസ്ജിദ് കമ്മിറ്റി മാതൃകയാണ്.
യാത്രക്കാരടക്കം അഞ്ഞൂറോളം പേരാണ് ദിവസവും മസ്ജിദ് മുറ്റത്ത് ഒരുക്കുന്ന നോമ്ബുതുറയില് പങ്കാളികളാകുന്നത്.
ദേശീയപാത…