Fincat
Browsing Category

malappuram

സഹകരണ പെന്‍ഷന്‍കരുടെ നിര്‍ത്തലാക്കിയ ക്ഷമബത്ത പുനസ്ഥാപിക്കണം

മലപ്പുറം : സഹകരണ പെന്‍ഷന്‍കാരുടെ നിര്‍ത്തലാക്കിയ ക്ഷാമബത്ത അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും , പരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കണമെന്നും കേരള കോ. ഓപ്പറേറ്റീവ്

അജ്ഞാത സ്ത്രീയുടെ കൊലപാതകം.. പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

മലപ്പുറം: അങ്ങാടിപ്പുറം മാലാപറമ്പിലെ റബര്‍ തോട്ടത്തില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം കോടതിയുടെ ഇടപെടല്‍. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പതിനേഴര വര്‍ഷങ്ങള്‍ക്ക് മുമ്പ്

പാഠ്യപദ്ധതി പരിഷ്കരണം ഏകപക്ഷീയമാവരുത് : കെ.പി.എസ്.ടി.എ

മലപ്പുറം :സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കാൻ പോകുന്ന പാഠ്യപദ്ധതി പരിഷ്കരണം ഏകപക്ഷീയമാവരുതെന്ന് കെ.പി.എസ്.ടി എ മലപ്പുറം റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സർക്കാറിനോട് ആവശ്യപ്പെട്ടു.വിവിധ മേഖലയിലുള്ളവരുമായി ചർച്ചകൾ

ചാലിയാറിൽ കുളിക്കടവിൽ നീർനായ ആക്രമണം; കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു.

മലപ്പുറം: ചാലിയാറിൽ കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ നീർനായ ആക്രമണം. കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയിൽ ഉണ്ണിമോയിനെ നീർനായ ആക്രമിച്ചത്.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.വിമുക്ത ഭടൻ കൂടിയായ സുരക്ഷ ജീവനക്കാരൻ മണികണ്ഠനാണ് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. തേഞ്ഞിപ്പലം പോലീസ് പ്രതിയെ പോക്സോ

സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമേ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാവൂ;സ്‌കൂള്‍ മാനേജേഴ്‌സ്…

മലപ്പുറം: കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ആശങ്ക അകറ്റി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ നടപ്പിലാക്കാവൂവെന്ന് പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറത്ത് നടത്തിയ നടത്തിയ വിദ്യാഭ്യാസ സെമിനാര്‍

ലക്ഷങ്ങളുടെ സ്വർണവെള്ളരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപ്രതികൾ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: ലക്ഷങ്ങളുടെ വിലമതിക്കുന്ന സ്വർണ വെള്ളരി വാഗ്ദാനം ചെയ്ത് പിച്ചളക്കട്ടി കൈമാറി 1.75ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. സ്വർണ പിച്ചള ഉരച്ച് പരിശോധിച്ചപ്പോൾ ലഭിച്ച പൊടികൾ സ്വർണമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. കേസിൽ

വ്യാജ തിമിംഗല ഛർദ്ദിലിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; തിരൂർ സ്വദേശിയടക്കം അഞ്ചംഗ സംഘം മലപ്പുറത്ത്…

മലപ്പുറം: വ്യാജ തിമിംഗല ഛർദ്ദിലിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. കടലിൽ നിന്നും വളരെ അപൂർവ്വമായി മീൻപിടുത്തക്കാർക്കും മറ്റും ലഭിക്കുന്ന ആംബർഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദിൽ 45 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച അഞ്ചംഗ സംഘം പിടിയിൽ.

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെണ്‍ഷനേഴ്‌സ് കൗണ്‍സില്‍ മലപ്പുറം ജില്ലാ അഡ്‌ഹോക്ക് കമിറ്റി രൂപീകരിച്ചു.

മലപ്പുറം:  കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെണ്‍ഷനേഴ്‌സ് കൗണ്‍സില്‍ മലപ്പുറം ജില്ലാ അഡ്‌ഹോക്ക് കമിറ്റി രൂപീകരിച്ചു. സംഘടനയിലെ പ്രഥമ അംഗത്വ വിതരണം എച്ച് വിന്‍സെന്റിന് നല്കിക്കൊണ്ട് സംഘടനയുടെ സംസ്ഥാന ജന.സെക്രട്ടറി സുകേശന്‍ ചൂലിക്കാട്

മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും തുടര്‍ പഠനം ഉറപ്പു വരുത്തണം

മലപ്പുറം: എസ്. എസ്. എല്‍. സി പാസ്സായ മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പഠനത്തിന് സൗകര്യം ഒരുക്കണമെന്നും ഡ്രിഗ്രി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും സീഡ്‌സ് സോഷ്യോ എക്കണോമിക് എന്‍വിറോണ്‍മെന്റല്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി