Main Banner
Browsing Category

malappuram

മലദ്വാരത്തില്‍ സ്വർണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കരിപ്പൂരിൽ മൂന്നുപേര്‍ പിടിയിൽ

മലപ്പുറം: മലാശയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ കരിപ്പൂരില്‍ പിടിയില്‍. 1.34 കോടിയുടെ സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്…

ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും…

മലപ്പുറം: വി.കെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി…

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്; മുട്ട വിരിഞ്ഞ ശേഷം,…

മലപ്പുറം: മലപ്പുറത്തു ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ…

താനൂര്‍,തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത്…

മലപ്പുറം: മലപ്പുറം താനൂരില്‍ കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടശേഷം കാപ്പ ചുമത്തി നാടുകടത്തി. താനൂര്‍ ചീരാന്‍ കടപ്പുറം അരയന്റെ പുരക്കല്‍ സൂഫിയാന്‍ (25)നെയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍…

പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ; റബർ തോട്ടത്തിലാണ് സംഭവം; വലിയ കൃഷിനാശം സംഭവിച്ചു

മലപ്പുറം: മഞ്ചേരി പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. കളംകോടിലെ റബർ തോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പന്തല്ലൂർ മലയുടെ മധ്യഭാഗത്തു നിന്നാണ് ഉരുൾപൊട്ടി മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി വലിയ…

കോളേജിലെ ഓണാഘോഷ പരിപാടിക്ക് അടിച്ചുപൊളിക്കാൻ എത്തിച്ച അൾട്രേഷൻ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹന…

മലപ്പുറം: കോളേജിലെ ഓണാഘോഷ പരിപാടിക്ക് അടിച്ചുപൊളിക്കാൻ എത്തിച്ച അൾട്രേഷൻ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇത്തരം വാഹനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി നിരത്തിൽ അമിതമായി എത്തുന്നു എന്ന വിവരം മോട്ടോർ വാഹന വകുപ്പിന്…

പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധം: കെ ജി എം ഒ എ

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന പ്രിന്‍സിപ്പാളുടെ പേരില്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ. കെ പി മൊയ്തീനും…

പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി; കാറിൽ വച്ച് പീഡനശ്രമം; കാർ അപകടത്തിൽ പെട്ടു; യുവാവിനെ…

മലപ്പുറം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധരാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോയ കാർ അപകടത്തിൽ പെട്ടു. കാറിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കാമുകിയുടെ പരാതിയിൽ യുവാവിനെ പോക്സോ കേസിൽ തേഞ്ഞിപ്പലം പൊലീസ്…

ഉല്‍കണ്ഠ രേഖപ്പെടുത്തി

മലപ്പുറം: ലഹരി ഇടപാടും ഉപയോഗവും വ്യാപകമാകുന്നതില്‍ എടപ്പാളില്‍ ചേര്‍ന്ന മദ്യനിരേധന സമിതി പ്രവര്‍ത്തകരുടെ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി.ലഹരിക്കെതിരെ കൂട്ടായ ജനമുന്നേറ്റവും നിതാന്ത ജാഗ്രതയും അനിവാര്യമാണെന്ന് യോഗം മുന്നറീപ്പ് നല്‍കി. മദര്‍…

ബീവറേജ് കേന്ദ്രത്തിൽ വിജിലൻസ് പരിശോധന

നിലമ്പൂർ. കോടതിപ്പടി ബവ്റിജസ് കോർപറേഷൻ്റ ചില്ലറ മദ്യവിൽപ്പന കേന്ദ്രത്തിൽ വിജിലൻസ് പരിശോധന. കണക്കിൽപ്പെടാത്ത 15370 രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രി കേന്ദ്രം അടയ്‌ക്കുന്നതിന് തൊട്ടുമുൻപ് 8.45ന് ആണ് ഇൻസ്പെക്ടർ പി.ജ്യോതീന്ദ്രകുമാറിൻ്റ…