Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
മലപ്പുറം: യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷ് ആണ് പിടിയിലായത്. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
!-->!-->!-->!-->!-->!-->!-->…
രണ്ട് അധ്യാപകർക്കെതിരെ നടപടി.വി ഡി സവർക്കറുടെ വേഷം കെട്ടി വിദ്യാർഥി എത്തിയ സംഭവത്തിലാണ് നടപടി.
മലപ്പുറം: സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കാനായി വി ഡി സവർക്കറുടെ വേഷം കെട്ടി വിദ്യാർഥി എത്തിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിലെ രണ്ട് അധ്യാപകരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സ്കൂൾ!-->!-->!-->…
കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ; പിടിച്ചെടുത്തത് 320 ഗ്രാം സ്വർണം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കള്ളക്കടത്തുകാർക്ക് (gold smugglers) ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് കസ്റ്റഡിയിൽ. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തോളം!-->…
സോളാർ പീഡന കേസ്: എ.പി അനിൽ കുമാറിനെ മലപ്പുറത്ത് വെച്ച് സി.ബി.ഐ ചോദ്യം ചെയ്തു
മലപ്പുറം: സോളാർ പീഡന കേസിൽ എ.പി അനിൽ കുമാറിനെയും അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത് സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് ഇരുവരെയും ചോദ്യം ചെയ്തത്. അടൂർ പ്രകാശിനെ ഡൽഹിയിലും, എ.പി അനിൽ കുമാറിനെ മലപ്പുറത്തും വച്ച് ചോദ്യം ചെയ്തു. സോളാർ പ്രതിയുടെ!-->…
പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്ന് പേർ കൽപകഞ്ചേരി പോലീസിന്റെ പിടിയിൽ
മലപ്പുറം: 15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ കല്പകഞ്ചേരിയില് മൂന്നംഗ സംഘം അറസ്റ്റില്‍. വൈലത്തൂർ കുറ്റിപ്പാല സ്വദേശികളായ കുണ്ടിൽ വീട്ടിൽ മുസ്തഫ, തവരം കുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീർ എന്നിവരാണ് അറസ്റ്റിലായത്.!-->!-->!-->!-->!-->…
കീഴുപറമ്പിലെ സ്കൂളിനെതിരെ പ്രതിഷേധം ശക്തം; വി ഡി സവർക്കറുടെ വേഷം കുട്ടി അണിഞ്ഞതിനെതിരെയാണ് പ്രതിഷേധം
മലപ്പുറം: കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പ്രതീകാത്മകമായി വി ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതിൽ പ്രതിഷേധം ശക്തം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡിവൈഎഫ്ഐ,!-->!-->!-->…
വ്യാജനോട്ടും ലോട്ടറി ടിക്കറ്റും അച്ചടിച്ചു; മലപ്പുറത്ത് ഒരാൾ പിടിയിൽ
മലപ്പുറം: കമ്പ്യൂട്ടറുകളും പ്രിന്ററും ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും അച്ചടിച്ച് വിൽപ്പന നടത്തിയ സംഘത്തിലെ ഒരാൾ മലപ്പുറത്ത് പിടിയിൽ. വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റ് അടിച്ചു!-->!-->!-->…
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മലപ്പുറം: ഹ്യൂമന്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ ആന്റ് എന്‍വിയറോണ്‍മെന്റ് മിഷന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.അങ്ങാടിപ്പുറം ഓഫീസില്‍ ചെയര്മാന് ബഷീര്‍ ഹാജി മങ്കട പതാക ഉയര്‍ത്തി.
സെക്രട്ടറി നാലകത്ത് അഷറഫ് അധ്യക്ഷത വഹിച്ചു.റംഷാദ് മങ്കട,!-->!-->!-->!-->!-->…
കെ ടി ജലീലിൻ്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മലപ്പുറം: കെ ടി ജലീല്‍ എംഎല്‍എയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുഴക്കാട്ടിരി സ്വദേശി ഏലായില്‍ സജേഷ് (31), മാങ്ങാട്ടിരി സ്വദേശി കദളിയില്‍ സുബിത്ത് (27), മൂതൂര്‍!-->!-->!-->…
മലപ്പുറത്ത് വിദ്യാർത്ഥിയെ സവർക്കറുടെ വേഷമണിയിച്ചതിൽ സ്കൂളിനെതിരെ പ്രതിഷേധം
മലപ്പുറം: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽവി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി. സ്കൂളിൽ തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയത്.
!-->!-->!-->!-->!-->!-->!-->…
