Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പനമ്പാലം പാലം തിങ്കളാഴ്ച തുറക്കും
താനൂര്, തിരൂര് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെബ്രുവരി മൂന്നിന് നാടിന് സമര്പ്പിക്കും. വൈകീട്ട് നാലിന് പനമ്പാലം പരിസരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില് കായിക, വഖഫ്,…
ഗതാഗതം തടസ്സപ്പെടും
നിര്മാണപ്രവൃത്തികള് നടക്കുന്നതിനാല് വള്ളുവങ്ങാട് പാലം - തരിപ്പാടി - കളംകാവ് റോഡില് വള്ളുവങ്ങാട് പാലം മുതല് പറമ്പന്പൂള വരെ പൂര്ണമായും തരിപ്പാടി വരെ ഭാഗികമായും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില് വാഹനഗതാഗതം നിരോധിക്കുമെന്ന് എക്സി.…
എല്.പി സ്കൂള് ടീച്ചര് ഇന്റര്വ്യൂ
മലപ്പുറം ജില്ലയില് വിദ്യാഭ്യാസവകുപ്പില് എല്.പി സ്കൂള് ടീച്ചര് (മലയാളം മീഡിയം) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ഫെബ്രുവരി 5, 6, 7, 12, 13, 14, 19, 20, 21, 27, 28 തീയതികളില് നടക്കും. ഉദ്യോഗാര്ഥികള് തങ്ങളുടെ…
തീരദേശ ഹൈവേ: മുഹ്യുദ്ദീന് പള്ളി മുതല് കെട്ടുങ്ങല് പാലം വരെയുള്ള റോഡിന്റെ ഉദ്ഘാടനം തിങ്കളാഴ്ച
തീരദേശപാതാ വികസനത്തില് സംസ്ഥാനത്ത് ആദ്യമായി നിര്മ്മാണം പൂര്ത്തീകരിച്ച താനൂര് മുഹ്യുദ്ദീന്പള്ളി മുതല് കെട്ടുങ്ങല് പാലം വരെയുള്ള ഭാഗവും താനൂര് പൂരപ്പുഴ ടിപ്പുസുല്ത്താന് റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടക്കും. വൈകീട്ട്…
ആതവനാട്ടിൽ കട്ടർ വയറിൽ തട്ടി യുവാവിന് ദാരുണാന്ത്യം; അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു …
ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്.
മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ…
അഡ്ഹോക് വ്യവസ്ഥയില് ഡോക്ടര് നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില് ദിവസവേതനാടിസ്ഥാനത്തില് ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് നടക്കും. എംബിബിഎസ് ഡിഗ്രി, ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്ത്ഥികള് വിദ്യാഭ്യാസ യോഗ്യത, പ്രായം,…
ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് വകുപ്പ് മലപ്പുറം റോഡ് സെക്ഷന് കീഴിലെ പാലക്കാട് - മോങ്ങം റോഡില് നിര്മാണ പ്രവൃത്തികള് നടക്കുന്നതിനാല് ഫെബ്രുവരി ഒന്നുമുതല് പ്രവൃത്തി പൂര്ത്തീകരിക്കുന്നതുവരെ ഗതാഗതത്തിന് പൂര്ണ നിരോധനം. ഇതുവഴി പോകേണ്ട വാഹനങ്ങള്…
അധ്യാപക ഒഴിവ്
മലപ്പുറം പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില് 2025- 2026 അദ്ധ്യയന വര്ഷത്തേക്ക് വിവിധ തസ്തികകളില് കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. ടി ജി ടി ഇംഗ്ലീഷ്, പ്രൈമറി ടീച്ചര്, കമ്പ്യൂട്ടര് ഇന്സ്ട്രക്ടര്,…
ലുലുമാള് ഉള്പ്പടെ തിരൂരില് ഉയരുന്നത് ഒട്ടനവധി വാണിജ്യ സമുച്ചയങ്ങള്; കുറഞ്ഞകാലയളവിനുള്ളില്…
സ്വന്തം ലേഖകന്
തിരൂര്: കുറഞ്ഞകാലയളവിനുള്ളില് ഒട്ടേറെ വാണിജ്യ സമുച്ചയങ്ങളും ഷോപ്പിംങ് മാളുകളുമാണ് തിരൂരില് യാഥാര്ത്ഥ്യമാകാനിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്ക്കുള്ളില് വാണിജ്യ രംഗത്ത് ഇത്രയേറെ വികസനക്കുതിപ്പുണ്ടായ…
ഓഫീസ് പ്രവര്ത്തനങ്ങളെ ബാധിക്കും വിധം വിവരാവകാശത്തെ ദുരുപയോഗം ചെയ്യരുത്- സംസ്ഥാന വിവരാവകാശ…
സുതാര്യതയുള്ള സദ്ഭരണം ജനങ്ങള്ക്ക് പ്രാപ്യമാക്കുകയാണ് വിവരാവകാശത്തിന്റെ ലക്ഷ്യമെങ്കിലും ഓഫീസ് പ്രവര്ത്തനങ്ങളെ താറുമാറാക്കുന്ന രീതിയില് വിവരാവകാശത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര് അംഗം…