Main Banner
Browsing Category

malappuram

പീഡനക്കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ

മലപ്പുറം: യുവതിയെ പീഡിപ്പിച്ച കേസിൽ കൃഷി ഓഫീസർ പിടിയിൽ. വാഴയൂർ കൃഷി ഓഫീസർ സുരേഷ് ബാബുവിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പ്രതി കൃഷി ഓഫീസർ സുരേഷ് ബാബു യുവതിയെ കയറി

പോക്സോ കേസുകളില്‍ പൊലീസിന് കൂടുതല്‍ കരുതല്‍ വേണമെന്ന് ബാലാവകാശ കമ്മീഷന്‍

പോക്സോ കേസുകളില്‍ പൊലീസിന് കൂടുതല്‍ കരുതല്‍ വേണമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബബിത ബല്‍രാജ്.  ജില്ലയിലെ പോക്സോ കേസുകള്‍ സംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബബിത ബല്‍രാജ്. പോക്സോ കേസുകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍  

നിലമ്പൂരിൽ നാട്ടുവൈദ്യന്റെ കൊലപാതകം: പ്രതികൾ ഒളിവില്‍ കഴിഞ്ഞത് ഗോവയിലും മണാലിയിലും

നിലമ്പൂരിൽ നാട്ടുവൈദ്യന്റെ കൊലപാതകം: പ്രതികൾ ഒളിവില്‍ കഴിഞ്ഞത് ഗോവയിലും മണാലിയിലും നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന നാല് പ്രതികളെക്കൂടി പോലീസ് പിടികൂടി. ഷാബാ

കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർന്നു: മുഖ്യപ്രതി കീഴടങ്ങി

മലപ്പുറം: കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ അബ്ദുൽ നാസറിന്റെ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ

ഉപതെരഞ്ഞെടുപ്പ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറല്‍), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറല്‍), മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല (ജനറല്‍), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ

കൃഷി അസിസ്റ്റന്റുമാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം അട്ടിമറിച്ച് കൃഷി വകുപ്പില്‍ സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കൃഷി ഓഫീസിന് മുന്നില്‍ കറിവേപ്പിലയും പച്ചക്കറിവിത്തും വിതരണം നടത്തി കൃഷി

മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം

മലപ്പുറം: മലപ്പുറം ജില്ലാ  അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം മലപ്പുറം ഡി ഡി ഇ , കെ പി രമേശ് കുമാര്‍ നിര്‍വ്വബഹിച്ചു.  മലപ്പുറം ഐ എം ഇ, ഷൗക്കത്ത് വി  അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക്

പാരമ്പര്യവൈദ്യന്റെ കൊലപാതകം; മൂന്ന് പേർകൂടി അറസ്റ്റിൽ

മലപ്പുറം: ഒറ്റമൂലി രഹസ്യമറിയാനായി നടത്തിയ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വൈദ്യനെ തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ കൂത്രാടൻ അജ്മൽ,(30)പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ,(30, )വണ്ടൂർ പഴയ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തേടി രാത്രി വീട്ടിലെത്തി, പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം…

കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം വടക്കടത്ത് വളപ്പിൽ അബ്ദുൾ നിസാറിനെയാണ് (18) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

മെഡിസെപ്പ് ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണം – പി എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. പ്രൊവിഡന്റ്