Fincat
Browsing Category

malappuram

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട

മലപ്പുറം: കരിപ്പൂരിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പിടിച്ചെടുത്തു. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. സംഭവവുമായി

കത്തെഴുതിവച്ച് മലപ്പുറത്ത് പൊലീസുകാരനെ കാണാതായി

മലപ്പുറം: മലപ്പുറത്ത് എംഎസ്പി ക്യാംപിലെ പൊലീസുകാരനെ കാണാതായി. അരീക്കോട് സ്‌പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാംപിലെ മുബഷിറിനെയാണ് കാണാതായത്. വടകര സ്വദേശിയാണ്. ക്യാംപിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വച്ചാണ്

മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതത്തിൽ മാക്കാച്ചിക്കാടകളുടെ സാന്നിധ്യം കൂടുന്നു

മലപ്പുറം: നിത്യഹരിത വനങ്ങളിലും ഇലപൊഴിയും ഈർപ്പ വനങ്ങളിലും ജീവിക്കുന്ന മാക്കാച്ചിക്കാട (സിലോൺ ഫ്രോഗ് മൗത്ത്)കളുടെ സാന്നിധ്യം മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതമുൾപ്പെടുന്ന പശ്ചിമഘട്ട താഴ്‌വാരങ്ങളിൽ വർധിക്കുന്നതായി റിപ്പോർട്ട്.

മൂന്ന് മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുപ്പിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. മലപ്പുറം

80 ലക്ഷം കവര്‍ച്ച ചെയ്ത സംഭവം: ആലപ്പുഴ സ്വദേശി മലപ്പുറം പോലിസിന്റെ പിടിയില്‍

മലപ്പുറം: കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് മലപ്പുറം കോഡൂരില്‍ 80 ലക്ഷം കുഴല്‍പ്പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കവര്‍ച്ചക്ക് ആലപ്പുഴയില്‍ നിന്നും വന്ന ക്വാട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളും ആലപ്പുഴ കരിയിലകുളങ്ങര

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി നാലു പേർ പൊലീസ് പിടിയിൽ

മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനടക്കം നാലു പേർ പൊലീസ് പിടിയിൽ. അഞ്ചു വ്യത്യസ്ത കേസുകളിലായി കരിപ്പൂരിൽ നിന്ന് പിടികൂടിയത് രണ്ടു കോടിയുടെ സ്വർണം. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനും

സന്തോഷ് ട്രോഫി ടിക്കറ്റ് വില നിശ്ചയിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. ഇന്നലെ (വ്യാഴം) കലക്ട്രേറ്റ് കോണ്‍ഫ്രറന്‍സ് ഹൗളില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ അഡ്വ. യു.എ.ലത്തീഫ് എം.എല്‍.എയുടെ അദ്ധ്യക്ഷതിയില്‍

കായിക മന്ത്രി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു

മഞ്ചേരി; സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് സ്റ്റേഡിയത്തിലെത്തിയ മന്ത്രി

വാഹന ഗതാഗതം നിയന്ത്രിക്കും

എടക്കര-അമരമ്പലം-വാണിയമ്പലം റോഡില്‍ വാരിക്കല്‍ മുതല്‍ മൈലമ്പാറ വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്‍പത്, 10, 14, 18 തിയതികളില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. വാരിക്കല്‍-ചുള്ളിയോട് റോഡിലൂടെയുള്ള വാഹന യാത്രക്കാര്‍

അന്തിമവോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ ഉന്നയിക്കാം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നതിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ