Main Banner
Browsing Category

malappuram

അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ ഉപയോഗിച്ചത് സി.പി.എം; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ ഉപയോഗിച്ചത് സി.പി.എം ആണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം

എടക്കര:11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം തിരിച്ച് പിടിച്ചു. യുഡിഎഫ് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അവിശ്വാസത്തിലൂടെ പുറത്തായതിനാലാണ് തെരഞ്ഞെടുപ്പ് വന്നത്. ഒമ്പതിനെതിരെ 11 വോട്ട് നേടിയാണ് എൽഡിഎഫിലെ നജ്മുന്നീസ

ക്ഷേത്ര സ്വത്ത് ദേവന്റെ സ്വത്ത്; ജില്ലാ കണ്‍വെന്‍ഷന്‍ 28 ന്

മലപ്പുറം; ക്ഷേത്ര സ്വത്ത് ദേവന്റെ സ്വത്ത് എന്ന സന്ദേശമുയര്‍ത്തി ജില്ലാ ക്ഷേത്ര ഭൂമി സംരക്ഷ സമിതി ഹൈന്ദവ സംഘടനകളുടെ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുന്നു.ഏപ്രില്‍ 28ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍

ആറുവയസ്സുകാരിയെ കെ.എസ്.ആര്‍.ടി.സിയില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമം; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍.

മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ 6 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശി ബിജു അറസ്റ്റിലായി. ഇന്നലെ രാത്രി തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ വച്ചാണ് സംഭവമുണ്ടായത്. ഇയാള്‍

കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം: കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകന്‍ അഭിനവ്

ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പീഡന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് പോലീസ്

നമ്പര്‍ നോട്ട് ചെയ്യ്, അയാളെ വിടാന്‍ പറ്റില്ല; നടുറോഡില്‍ മര്‍ദ്ദിച്ച ലീഗ് നേതാവിന്റെ മകനെ…

മലപ്പുറം: നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച പ്രമുഖ മുസ്ലീംലീഗ് നേതാവിന്റെ മകനായ സിഎച്ച് ഇബ്രാഹിം ഷബീറിനെ സഹോദരിമാര്‍ കുടുക്കിയത് വിദഗ്ദമായി. ഇബ്രാഹിം സഞ്ചരിച്ച കാറിന്റെ നമ്പറും മര്‍ദ്ദനത്തിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയതോടെ പ്രതിയെ

ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ യാത്രയയപ്പ് നല്‍കി

മലപ്പുറം : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ്. കുസുമം എന്നിവര്‍ക്ക് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു ) ജില്ലാ കമ്മിറ്റി

കേരള ചിത്രകലാ പരിഷത്തിന്റെ പ്രതിമാസ ചിത്ര പ്രദര്‍ശനം

മലപ്പുറം; കേരള ചിത്രകല പരിഷത്ത് മലപ്പുറം ജില്ലാ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിമാസ ചിത്രപ്രദര്‍ശനം 'ദയ 5'മലപ്പുറം ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ ഉദ്ഘാടനം ചെയ്തു.കേരള ചിത്രകല പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി

പെണ്‍കുട്ടികളെ നടുറോഡില്‍ തല്ലിയത് ലീഗ് നേതാവ്, പരാതി ഒതുക്കാന്‍ പൊലീസ് ശ്രമം; പിന്നോട്ടില്ലെന്ന്…

മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച സി എച്ച് ഇബ്രാഹിം ഷബീര്‍ പ്രാദേശിക മുസ്ലീംലീഗ് നേതാവ്. തിരൂരങ്ങാടി സ്വദേശിയായ ഇബ്രാഹിം ഷബീര്‍ ലീഗ് സ്വാധീനമുള്ള വ്യക്തിയാണെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍