Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വിശുദ്ധ റമദാൻ കാലത്ത് മുസ്ലീം പള്ളി പെയിൻ്റ് ചെയ്യിപ്പിച്ച സൂര്യനാരായണൻ; മലപ്പുറത്തെ മതേതര മാതൃക
മലപ്പുറം: നാട്ടിലെ നമസ്കാര പള്ളി പെയിൻ്റ് അടിക്കാൻ സമ്മതം ചോദിച്ചപ്പോഴും അത് ചെയ്ത് കൊടുത്തപ്പോഴും പ്രവാസിയായ മലപ്പുറം വറ്റല്ലൂർ സ്വദേശി സൂര്യനാരായണൻ അതിങ്ങനെ ലോകം അറിഞ്ഞ് അംഗീകരിക്കും എന്ന് കരുതിയിട്ടില്ല. ഈ വിശുദ്ധ റമദാൻ കാലത്തെ മത!-->…
സംസ്‌കൃത അധ്യാപകര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം : എല്‍ പി വിഭാഗം സംസ്‌കൃത വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്‌കൃത അധ്യാപകര്‍ മലപ്പുറം ഡി ഡി ഇ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ജില്ലാ!-->…
ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ്
ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ നാല് ) നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 670 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,!-->…
കരിപ്പൂര്‍ റണ്‍വേ വികസനം: നഷ്ടപരിഹാര തുക മുഴുവനായി നല്‍കി മാത്രം ഭൂമിയേറ്റെടുക്കലെന്ന് മന്ത്രി
18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നല്‍കുമെന്ന് കായികവകുപ്പ്!-->!-->!-->…
കായിക മന്ത്രിക്ക് നിവേദനം നല്‍കി
മലപ്പുറം : പറപ്പൂര്‍ മുണ്ടോത്തുപറമ്പ് ഗവ: യു പി സ്‌കൂളിന്റെ സമഗ്ര വികസന ത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള 'വിഷന്‍ 2030' മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സ്‌കൂളിലെ നിലവിലെ കളിസ്ഥലം ആധുനിക സൗകര്യങ്ങളോടുകൂ ടിയ മികച്ച!-->!-->!-->…
വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം
മലപ്പുറം; കൊവിഡ് കാലത്ത് മരണപ്പെട്ട കച്ചവടക്കാരുടെ കുടുബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.രുചിപ്രിയ എം ഡി മുരളീധരന്‍ സമ്മേളനം ഉദഘാടനം ചെയ്തു.
ഭാരതീയ വ്യാപാരി!-->!-->!-->…
എന്റെ പാർട്ടിക്ക് എന്റെ ഹദിയമുസ്‌ലിംലീഗ് പ്രവർത്തന ഫണ്ട് ക്യാമ്പയിന് തുടക്കമായി
മലപ്പുറം: മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ക്ക് തുടക്കമായി. പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറൽ!-->!-->!-->…
മഞ്ചേരി നഗരസഭാ കൗൺസിലറെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കനമേറിയ കല്ല് കൊണ്ട് നിരവധി തവണ തലയ്ക്കടിച്ചു
മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാൻ (56)നെ കൊലപ്പെടുത്തുന്നതിനായി കനമേറിയ കല്ല് കൊണ്ട് ഒന്നിലധികം തവണ തലയ്ക്കടിച്ചതായി പ്രതി ഷുഹൈബ്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം!-->!-->!-->…
താമരപപൂ സമരം; സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കണം
മലപ്പുറം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ആവശ്യപ്പെട്ടു.!-->…
കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര യോഗം തിങ്കളാഴ്ച
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. റണ്‍വേ വികസനത്തിന് വ്യോമയാന മ്രന്താലയം ആവശ്യപ്പെട്ട 18 ഏക്കര്‍ ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിനുള്ള ചുമതല!-->!-->!-->…
