Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലാ കലക്ടറായി വി.ആർ വിനോദ് 18 ന് ചുമതലയേൽക്കും
മലപ്പുറം ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ വിനോദ് സംസ്ഥാന ഭക്ഷ്യ…
ജില്ലാ ശാസ്ത്രോത്‌സവം – ലോഗോ പ്രകാശനം ചെയ്തു.
തിരൂർ: മുപ്പത്തി നാലാമത് മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.രമേഷ് കുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫിക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ അബ്ദുൾ ഫുക്കാർ വൈസ്.പ്രസിഡണ്ട് , തൃപ്രങ്ങോട്…
താനൂര്‍ അഞ്ചുടിയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
താനൂര്‍ അഞ്ചുടി സ്വദേശി കുട്ട്യാമുവിന്റെ പുരക്കല്‍ നൗഫലിന്റെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരുക്കുന്നത്. ഓട്ടോഡ്രൈവറായിരുന്ന നൗഫലിനെ രണ്ട് ദിവസം മുമ്പ് ചക്കരമൂലയില്‍ റോഡരികില്‍ വച്ച് അക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.…
ഡ്രൈവറില്ലാതെ ഓട്ടോ തിരക്കുള്ള റോഡിലേക്ക് ഉരുണ്ടിറങ്ങി; തടഞ്ഞ് നിര്‍ത്തി ദുരന്തം ഒഴിവാക്കിയ…
സ്ത്രീകളും കുട്ടികളും ഇരിക്കവേ, ഡ്രൈവറില്ലാത്ത സമയത്ത് നിര്‍ത്തിയിട്ട ഓട്ടോ റോഡിലേക്ക് ഉരുണ്ടിറങ്ങി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ അവസരോചിത ഇടപെടലില്‍ വൻ അപകടമാണ് ഒഴിവായത്.
ദൃശ്യം വൈറലായതോടെ സോഷ്യല്‍ മീഡിയ തിരഞ്ഞ ആ മിടുക്കിക്കുട്ടി…
തവനൂർ സെൻട്രൽ ജയിലിലെ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം പൂർത്തിയായി ;പദ്ധതി സബ് ജഡ്ജ് ഷാബിർ ഇബ്രാഹിം…
തവനൂർ : ജയിലിൽ കഴിയുന്നവർക്കായി നടത്തിയ എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം പൂർത്തിയായതോടെ ഇവർ നിർമിച്ച ബൾബുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും ജയിൽ കാൻറീൻ വഴിയും കുറഞ്ഞ ചിലവിൽ ജനങ്ങളിൽ എത്തിക്കും.
മാനസികവും സാമൂഹികവുമായ പരിവർത്തനം നടത്തി…
പ്രവർത്തന രഹിതമായ വ്യവസായ യൂനിറ്റുകൾക്ക് ധനസഹായം
വ്യവസായ യൂനിറ്റുകളുടെ പുനരജ്ജീവന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാം. സ്ട്രെസ്ഡ് അസറ്റ്സ്, ഡീഫങ്റ്റ് യൂനിറ്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൽലായാണ് ധനസഹായം നൽകുന്നത്. ഒമ്പത് മാസത്തിൽ കൂടുതൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ…
അവഗണനയുടെ നടുവിൽ താനൂർ ഗവൺമെന്റ് കോളേജും വിദ്യാർഥികളും
മലപ്പുറം: അവഗണനയുടെ നടുവിലാണ് താനൂർ ഗവൺമെന്റ് കോളേജും വിദ്യാർഥികളും. കോളേജിന് സ്ഥിരം കെട്ടിടമില്ല. കട മുറികൾക്ക് മുകളിലാണ് പല ക്ലാസ് മുറികളും പ്രവർത്തിക്കുന്നത്. കാമ്പസ് ജീവിതം സ്വപ്നം കണ്ട് വന്ന വിദ്യാര്‍ഥികൾ കോഴിക്കടയുടെ മുകളിലുള്ള…
നല്ല നാള്‍വഴികളിലൂടെ.. വളര്‍ച്ചയുടെ പടവുകള്‍ കയറി സിറ്റിസ്‌കാന്‍ നാലാം വര്‍ഷത്തിലേക്ക്
വാര്‍ത്തയുടെ ലോകത്ത് ജനകീയ മുഖമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാര്‍ത്തകളും വ്യാജവാര്‍ത്തകളും തീര്‍ക്കുന്ന ആശയകുഴപ്പങ്ങള്‍ക്കിടയില്‍ വസ്തുനിഷ്ഠമായി ജനപക്ഷത്ത് നിലകൊള്ളാനും അവരുടെ ശബ്ദമാകാനും കഴിയുമ്പോഴാണ് ഏതൊരു…
സിറ്റി സ്‌കാന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനവും ചാനല്‍ ലോഞ്ചിംങും മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു
നഗര-ഗ്രാമ വാര്‍ത്തകളുടെ സ്പന്ദനമായി മാറിയ സിറ്റിസ്‌കാന്‍ മീഡിയയുടെ പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനവും ചാനല്‍ ലോഞ്ചിംങും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന സിറ്റിസ്‌കാന്‍ മീഡിയയുടെ ജിത്തു…