AAK
Browsing Category

malappuram

വായ്പ തിരിച്ചടവ് മുടങ്ങി; പി വി അൻവറിന് ജപ്തി നോട്ടീസ്

മലപ്പുറം: പി വി അൻവർ എം എൽ എയുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ബാങ്ക്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കർ നാൽപത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകി.

‘പന്നികൾക്ക് എല്ലിൻ കഷണങ്ങളോട് പണ്ടേ താത്പര്യമില്ല, മനുഷ്യ വിസർജ്യത്തോടാണല്ലോ പഥ്യം’;…

മലപ്പുറം: പട്ടി എല്ലുമായി ഗുസ്തി കൂടട്ടെയെന്ന ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശത്തിന് മറുപടിയുമായി മുൻമന്ത്രി കെടി ജലീൽ. പന്നികൾക്ക് എല്ലുകളോട് പണ്ടേ താത്പര്യമില്ല, മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്നും, അതിൽ കിടന്ന് ഗുസ്തി പിടിച്ച്

നസ്‌റുദ്ദീനിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കെട്ടിട ഉടമകള്‍

മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീന്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷനുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ഉത്തമ സുഹൃത്തായിരുന്നുവെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു

ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ജില്ലയില്‍ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ

ജില്ലയില്‍ 750 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 11) 750 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 15 കോവിഡ് കേസുകളാണ്

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിന് എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പ്

പെരിന്തല്‍മണ്ണ: നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. ഇതോടെ ഇതു സംബന്ധിച്ച ആശങ്കകള്‍ക്കും

ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം സാദിക്കലി ശിഹാബ് തങ്ങൾ

മലപ്പുറം: ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്നു മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിക്കലി ശിഹാബ് തങ്ങൾ. മത വിഷയമായല്ല, ഭരണഘടന നൽകുന്ന അവകാശ ലംഘനമായാണ് ഈ പ്രശ്നത്തെ കാണേണ്ടത്. ഇപ്പോള്‍

മലപ്പുറത്ത് നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ നടുറോഡിൽ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ. വരക്കുളത്തുള്ള കീഴ്പുള്ളി വിനീഷ് എന്ന കുട്ടാപ്പി ( 26) ആണ് പിടിയിൽ ആയത്. നിലമ്പൂർ വഴിക്കടവ് വരക്കുളത്താണ് സംഭവം. കഴിഞ്ഞ മാസം 28 നായിരുന്നു കേസിന്

പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ തടയണയും റോപ് വേയും പൊളിച്ചു തുടങ്ങി

നിലമ്പൂർ : പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ വിവാദ നിർമ്മിതികൾ ഇന്ന് പൊളിക്കും. കക്കാടംപൊയിലിലെ ഭൂമിയിൽ നിർമ്മിച്ച തടയണയും റോപ് വേയുമാണ് ഇന്ന് പൊളിക്കുന്നത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ

സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടി; അരീക്കോട്…

അരീക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു നസീര്‍ (42), ഭാര്യ റാഷിദ (38) എന്നിവരെയാണ്